ശബരിമല മേല്‍ശാന്തി പഴയ എസ്എഫ്‌ഐ നേതാവ് :മേല്‍ശാന്തിയുടെ രാഷ്ട്രീയപശ്ചാത്തലം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
കൊല്ലം: ശബരിമല മേല്‍ശാന്തിയായ തെരഞ്ഞെടുക്കപ്പെട്ട എസ്.ഇ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പഴയ എസ്എഫ്‌ഐ രാഷ്ട്രീയ പശ്ചാത്തലം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി. വിപ്ലവക്കോട്ടയില്‍ നിന്ന് ശ്രീകോവിലിലേക്ക് എത്തുന്ന നമ്പൂതിരിയ്ക്ക് അഭിനന്ദനങ്ങള്‍ ...