സബര്‍മതി നദിയില്‍ കൊറോണ വൈറസ് കണ്ടെത്തി; രണ്ട് തടാകങ്ങളിലും സാന്നിധ്യം, ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നദീ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ കാന്‍ക്രിയ, ചന്ദോള ...