‘ലോകം ഇന്ത്യന്‍ സംസ്കാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞു’; ലക്ഷ്മീദേവിയുടെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി സാല്മ ഹായെക്ക്
ഹിന്ദു ആചാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള തന്റെ താത്പര്യം വ്യക്തമാക്കി 54കാരിയായ ഹോളിവുഡ് നടി സാല്മ ഹായെക്ക് സോഷ്യല്‍ മീഡിയ വഴി രംഗത്ത്. ട്വിറ്റര്‍ വഴിയാണ് ഹിന്ദുയിസത്തോട് തനിക്കുള്ള താല്പര്യം ...