തെരഞ്ഞെടുപ്പിനു മുന്‍പെ പ്രതീക്ഷ നഷ്ടപ്പെട്ട് കോണ്‍ഗ്രസ്; ഹരിയാനയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സമ്പത്ത സിംഗ് ബിജെപിയില്‍ ചേര്‍ന്നു
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന ധനമന്ത്രിയുമായ സമ്പത്ത് സിംഗ്പാര്ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ...