ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണും
ചെന്നൈ: സഞ്്ജു സാംസണ് ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീമില്‍. ഉന്മുഖ് ചന്ദാണ് ക്യാപ്റ്റന്‍. ചെന്നൈയില്‍ ചേര്‍ന്ന സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷണിഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് ...