ശാന്തൻപാറ കൊലപാതകം; വസീമും ലിജിയും വിഷം കഴിച്ച നിലയിൽ, രണ്ടര വയസ്സുകാരി മരിച്ചു
മുംബൈ: ശാന്തൻപാറയിൽ റിസോർട്ട് ജീവനക്കാരനായ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും മുംബൈ പന്‍വേലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...