“സരസ്വതി പൂജ പാടില്ല. ഇത് മതേതര ക്യാമ്പസ്”: വീണ്ടും വിവാദഉത്തരവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല
യൂണിവേഴ്‌സിറ്റിയുടെ ക്യാംപസില്‍ സരസ്വതി പൂജ പാടില്ലെന്ന നിര്‍ദ്ദേശവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല രംഗത്ത്. സര്‍വ്വകലാശാലയുടെ കുട്ടനാട്ടിലുള്ള എന്‍ജിനീയറിംഗ് കോളേജ് ക്യാംപസിലാണ് സംഭവം. ക്യാംപസില്‍ സരസ്വതി പൂജ നടത്താന്‍ ...