സിപിഎം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താന്‍ ശ്രമം; സ്കോള്‍ കേരളയിലെ ബന്ധു നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍ കേരളയില്‍ ഒരു വിഭാഗം കരാര്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കോടതി അനുമതിയില്ലാതെ പുതിയ ജീവനക്കാരെ നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ...