SDPI

ഇസ്ലാമിക ഭീകരസംഘടനകളുമായി ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം

പൗരത്വ ഭേ​ദ​ഗതി നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് കലാപങ്ങൾ അഴിച്ചുവിട്ടു; യുപിയ്ക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെയും, എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കവുമായി കർണാടക

ബംഗളൂരു: ഉത്തർപ്രദേശിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെയും, എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കർണാടകയും. പൗരത്വ ഭേ​ദ​ഗതി നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് കലാപങ്ങൾ അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ...

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു: എസ്ഡിപിഐ ഭീഷണി നടപ്പാക്കിയെന്ന് പരാതി

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു: എസ്ഡിപിഐ ഭീഷണി നടപ്പാക്കിയെന്ന് പരാതി

കോഴിക്കോട്: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതർ അടിച്ചു തകർത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് ...

ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് നിരത്തിലിറക്കി; ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകർ (വീഡിയോ)

ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് നിരത്തിലിറക്കി; ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകർ (വീഡിയോ)

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് ഓടിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും. ബസ് ഡ്രൈവറായ ഓര്‍ക്കാട്ടേരി സ്വദേശി സന്ദീപിനെതിരെയാണ് ...

ബാലുശ്ശേരിയില്‍ സ്‌ഫോട വസ്തുക്കള്‍ പിടികൂടി:മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

കണ്ണൂരില്‍ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം;മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു മര്‍ദ്ദനം.മാധവി ബസിലെ ഡ്രൈവര്‍ അര്‍ജുനാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് ...

അഭിമന്യു വധക്കേസില്‍ പോലിസ് തിരയുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഹവാലാ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പിടിയില്‍

അയോധ്യയിലെ തർക്കമന്ദിരം തകർത്തതിൽ പ്രതിഷേധം:; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗൂഡല്ലൂര്‍: അയോധ്യയിലെ തർക്കമന്ദിരം തകര്‍ത്തതിനെതിരെ പ്രതിഷേധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 32 പേരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ജില്ലാ ...

പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐ.യ്ക്കുമെതിരേ അന്വേഷണം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ത്രിതല സംഘമാണ് അന്വേഷണം നടത്തുന്നത്

അയോധ്യ കേസില്‍ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ്, റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് എസ്ഡിപിഐ

കോഴിക്കോട്: അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് എസ്ഡിപിഐ. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി ആണ് ഇക്കാര്യം ...

വിദ്യാലയ പരിസരത്ത് നിന്നും ആയുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍;അക്രമത്തിന് പദ്ധതിയിട്ടതായി പോലീസ്‌

വിദ്യാലയ പരിസരത്ത് നിന്നും ആയുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍;അക്രമത്തിന് പദ്ധതിയിട്ടതായി പോലീസ്‌

കണ്ണൂർ കക്കാട് അമൃത വിദ്യാലയത്തിന് പരിസരത്തുനിന്ന് ആയുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകനെ പോലീസ് പിടികൂടി. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസിം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു വടിവാൾ, ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഫലം വന്നതില്‍ ഒമ്പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നില്‍; ബിജെപിക്ക് മൂന്ന്, യുഡിഎഫിന് രണ്ട് സീറ്റുകള്‍

അഴിയൂരിൽ എസ്ഡിപിഐ പിന്തുണയോടെ ഭരണം എല്‍ഡിഎഫിന് ; അവിശ്വാസ പ്രമേയം പാസായി

യു.ഡി.എഫ്. നേതൃത്വത്തിലുള്ള അഴിയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഒമ്പത് അംഗങ്ങളാണ് അവിശ്വാസപ്രമേയത്തിൽ ...

നൗഷാദ് വധം: ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി കീഴടങ്ങി

നൗഷാദ് വധം: ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി കീഴടങ്ങി

ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. എസ്ഡിപിഐ പ്രവർത്തകനും ചെറുതുരുത്തി സ്വദേശിയുമായ അർഷാദ് ആണ് കീഴടങ്ങിയത്. ഇതോടെ കേസിൽ ...

കരുനാഗപ്പള്ളി സുജിത്ത് കൊലക്കേസ്; പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു, എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം, ഒഴിഞ്ഞു മാറി പൊലീസ്

കരുനാഗപ്പള്ളി സുജിത്ത് കൊലക്കേസ്; പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു, എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം, ഒഴിഞ്ഞു മാറി പൊലീസ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സുജിത്ത് കൊലക്കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. കുലശേഖരപുരം നീലികുളം വെളുത്തേരിൽ ഷെഹിംഷാ, സഹോദരൻ അലി അഷ്കർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. തിരുവോണത്തിന്റെ തലേ ദിവസം ...

കൊലക്കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍: നിസാം എബിവിപി പ്രവര്‍ത്തകന കൊലപ്പെടുത്തിയ കേസിലും പ്രതി

കൊലക്കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍: നിസാം എബിവിപി പ്രവര്‍ത്തകന കൊലപ്പെടുത്തിയ കേസിലും പ്രതി

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന റൗഫ് കൊല്ലപ്പെട്ട കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മരക്കാര്‍കണ്ടിയിലെ നിസാമുദ്ദീന്‍ എന്ന നിസാം(30) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നേരത്തേ ...

കോൺഗ്രസ്സ് പ്രവർത്തകന്റെ കൊലപാതകം; എസ് ഡി പി ഐ നേതാവ് ഷാജിയുടെ പങ്ക് വ്യക്തം

കോൺഗ്രസ്സ് പ്രവർത്തകന്റെ കൊലപാതകം; എസ് ഡി പി ഐ നേതാവ് ഷാജിയുടെ പങ്ക് വ്യക്തം

തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ്സ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. എസ് ഡി പി ഐ നേതാവ് ഷാജി കൊലപാതകി സംഘത്തിലുണ്ടായിരുന്നുവെന്ന് അക്രമത്തിൽ പരിക്കേറ്റ വിബീഷ് ...

യേശുവിയും നബിയെയും ശ്രീരാമനെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ എ.കെ.ജിയെപ്പററി മിണ്ടാന്‍ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ സുരേന്ദ്രന്‍

എ​സ്ഡി​പി​ഐ​യെ നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

എ​സ്ഡി​പി​ഐ അ​ക്ര​മ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. മ​ഹാ​രാ​ജാ​സി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി രാ​ജ്യം ...

പേരാമ്പ്രയിൽ കോൺഗ്രസ്സ് ഓഫീസിന് തീയിട്ടു; പിന്നിൽ എസ് ഡി പി ഐ എന്ന് കോൺഗ്രസ്സ്

പേരാമ്പ്രയിൽ കോൺഗ്രസ്സ് ഓഫീസിന് തീയിട്ടു; പിന്നിൽ എസ് ഡി പി ഐ എന്ന് കോൺഗ്രസ്സ്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്സ് ഓഫീസിന് തീയിട്ടു. കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർത്ത ശേഷമാണ് തീയിട്ടത്. സംഭവത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ...

ഒമ്പത് ബൈക്കുകളിലായി എത്തിയ എസ്ഡിപിഐ സംഘം വളഞ്ഞിട്ടുവെട്ടി, ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

കോൺഗ്രസ്സ് പ്രവർത്തകന്റെ കൊലപാതകം; കൊല നടത്തിയത് 22 അംഗ സംഘം, നടന്നത് താലിബാൻ മോഡൽ ആക്രമണം, തണുത്ത പ്രതികരണവുമായി കോൺഗ്രസ്സ് നേതാക്കൾ

തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ്സ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത് 22 അംഗ സംഘമെന്ന് സൂചന. നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞദിവസം വൈകിട്ട് പുന്നയിൽ വെച്ച് ...

ഒമ്പത് ബൈക്കുകളിലായി എത്തിയ എസ്ഡിപിഐ സംഘം വളഞ്ഞിട്ടുവെട്ടി, ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

ഒമ്പത് ബൈക്കുകളിലായി എത്തിയ എസ്ഡിപിഐ സംഘം വളഞ്ഞിട്ടുവെട്ടി, ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

എസ്ഡിപിഐ സംഘത്തിന്റെ ആക്രമണത്തില്‍ തൃശൂര്‍ ചാവക്കാട് പുന്നയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. നാല് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജേഷ്, നിഷാദ് സുരേഷ് ...

പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐ.യ്ക്കുമെതിരേ അന്വേഷണം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ത്രിതല സംഘമാണ് അന്വേഷണം നടത്തുന്നത്

‘കര്‍ണാടക ഇത്തവണ കൈവിടും’22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് യെദ്യൂരപ്പ: ഉറക്കം നഷ്ടപ്പെട്ട് കുമാരസ്വാമി

ബിജെപി യെ തടയാനായി വോട്ടർമാർ പരിഗണിക്കാൻ മാത്രം സിപിഎമ്മിന് ദേശീയ പ്രാധാന്യം ഉള്ളതായി കരുതുന്നില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൾ മജീദ് ...

മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരില്‍ അരും കൊല:എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരില്‍ അരും കൊല:എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി : മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരില്‍ തഞ്ചാവൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ട്രിച്ചി സ്വദേശിയും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ...

തിരൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

ഇടുങ്ങിയ വഴിയില്‍ വാഹനങ്ങള്‍ ഉരസിയതിന് വീട്ടില്‍ കയറി വെട്ടി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം: വീട്ടില്‍ കയറി യുവാവിനെ വെട്ടിയ കേസില്‍ ഒളിവില്‍ പോയ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മുട്ടയ്ക്കാവ് സ്വദേശിയായ ഷാഫിയെ വെട്ടിയ കേസിലാണ് ...

തീവ്ര ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനുള്ള സിപിഎം തന്ത്രം പൊളിഞ്ഞു, ശബരിമലയില്‍ ഭൂരിപക്ഷത്തെയും പിണക്കി: എല്ലാത്തിനും മറുപടി പറയേണ്ടി വരിക പിണറായി വിജയന്‍, പാര്‍ട്ടി നേതാക്കള്‍ക്ക് അതൃപ്തി

തീവ്ര ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനുള്ള സിപിഎം തന്ത്രം പൊളിഞ്ഞു, ശബരിമലയില്‍ ഭൂരിപക്ഷത്തെയും പിണക്കി: എല്ലാത്തിനും മറുപടി പറയേണ്ടി വരിക പിണറായി വിജയന്‍, പാര്‍ട്ടി നേതാക്കള്‍ക്ക് അതൃപ്തി

  മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നതിനിടെ എസ്.ഡി.പി.ഐ നേതാക്കളുമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും രഹസ്യചര്‍ച്ച നടത്തിയ സംഭവത്തില്‍ പൊട്ടിത്തെറി ഉയരുക ...

Page 8 of 12 1 7 8 9 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist