കാര്യവട്ടം ട്വെന്റി-20; ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജുവില്ലാതെ ഇന്ത്യ
തിരുവനന്തപുരം: കാര്യവട്ടം ട്വെന്റി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ കീറൺ പൊള്ളാർഡ് ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്നാണ് ഇത്. ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു ...