ഒറ്റമൂലി വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യ കസ്റ്റഡിയില്‍
മലപ്പുറം: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വരികയും ഒരു വര്‍ഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. വൈദ്യന് ...