ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നൽകാൻ ശലഭാസനം
കാലുകള്‍ ചേര്‍ത്തു വെച്ച് കമിഴ്ന്നു കിടക്കുക. മുഷ്ടികള്‍ ചുരുട്ടി കൈമുട്ടുകള്‍ വളയാതെ ശരീരത്തിനടിവശത്തേക്ക് നീട്ടി വെയ്ക്കുക. ദീര്‍ഘനിശ്വാസമെടുത്ത് പുറത്തുവിടുക. രണ്ടാമത്തെ തവണ വീണ്ടും ശ്വാസമെടുത്ത് ഉള്ളില്‍ പിടിച്ചു ...