യു എസില്‍ നിന്നും പത്ത് ഷിപ്പ് ബോണ്‍ ഡ്രോണുകള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ; 1,300 കോടി രൂപ അനുവദിച്ച് കേന്ദ്രം
ഡല്‍ഹി: അമേരിക്കയുടെ പക്കല്‍ നിന്നും രണ്ട് പ്രിഡേറ്റര്‍ ഡ്രോണുകള്‍ ലീസിനെടുത്തതിന് പിന്നാലെ 10 ഷിപ്പ് ബോണ്‍ ഡ്രോണുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍.1,300 കോടി രൂപയാണ് ...