Tag: social media

കോണ്‍ഗ്രസിന്റെ ‘ ‘മദ്യ’ മേഖല ജാഥ ഒരുക്കം’ സോഷ്യല്‍ മീഡിയയില്‍ വൈറലായി -വീഡിയോകാണുക-

പാര്‍ട്ടി കുടുംബ സംഗമ പരിപാടിയ്ക്കായി തയ്യാറാക്കിയ സ്റ്റേജില്‍ പ്രവര്‍ത്തകര്‍ ആടി പാടി ഉല്ലസിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയതാണ് മദ്യ മേഖല ജാഥയ്ക്ക് കൈമെയ് മറന്ന് തയ്യാറെടുക്കുന്നു എന്ന ...

ക്ഷേത്രത്തിന് പണം നല്‍കുന്നത് വേശ്യാലയത്തിന് പണം നല്‍കുന്നതിനേക്കാള്‍ കൊടിയ പാപം: മുസ്ലിം മതപണ്ഡിതന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം

ക്ഷേത്രത്തിന് പണം നല്‍കുന്നത് വേശ്യാലയത്തിന് പണം നല്‍കുന്നതിനേക്കാള്‍ പാപമാണെന്ന മുസ്ലിം പുരോഹിതന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ മുസ്ലിം പണ്ഡിതന്‍ മൗലവി മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗം ...

ഇന്ത്യന്‍ മാധ്യമങ്ങളോട് തിരിച്ച് പോകാനാപേക്ഷിച്ച് നേപ്പാളില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍

കാഠ്മണ്ഡു: ഭൂകമ്പത്തിനിരയായ നേപ്പാളിനെ പ്രതീക്ഷ പകര്‍ന്ന ഇന്ത്യന്‍ സുരക്ഷ സേനയുടെ രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെടുമ്പോഴും ഇന്ത്യയ്ക്ക് നാണക്കേടായി ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതി. ഒട്ടും പക്വതയില്ലാതെയാണ് ദുരന്ത ...

‘മോഹന്‍ലാലിന് മദ്യപിക്കാമെങ്കില്‍ ഉര്‍വ്വശിക്കും മദ്യപിയ്ക്കാം..’ ഉര്‍വ്വശി മദ്യപിക്കുന്നതിനെ ചോദ്യം ചെയ്യുന്നതിലെ സ്ത്രി വിരുദ്ധത ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

കൊച്ചി: നടി ഉര്‍വ്വശി മദ്യപിച്ച് ലക്കുകെട്ട് തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് സ്ത്രീകള്‍ മദ്യപിക്കുന്നച് ചോദ്യം ചെയ്യുന്നതിലെ സ്ത്രി വിരുദ്ധത ...

സംഘടനയെ വളര്‍ത്താന്‍ ശമ്പളത്തിന് ആളെ വെയ്ക്കാന്‍ ഡിവൈഎഫ്‌ഐ; സോഷ്യല്‍ മീഡിയ കാമ്പയിനായി പ്രത്യേക പരിശീലനം

തിരുവനന്തപുരം: പ്രസ്ഥാനം വളര്‍ത്താന്‍ സാമൂഹ്യ മാധ്യമങ്ങളുടെ സഹായം തേടാനും ശമ്പളത്തിന് ആളെ വയ്ക്കാനും സിപിഎമ്മിന്റെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ഒരുങ്ങുന്നു. സിപിഎമ്മിനൊപ്പം ഡിവൈഎഫ്‌ഐ യ്ക്ക് വളര്‍ച്ചയുണ്ടാകുന്നില്ല എന്ന ...

ഫേക്കിംഗ് ന്യൂസ് യഥാര്‍ത്ഥ വാര്‍ത്തയെന്ന രീതിയില്‍ നല്‍കിയ മാതൃഭൂമി പത്രത്തിന് പറ്റിയ അമളി ചര്‍ച്ചയായി

കോഴിക്കോട്:'ഇഷ്ടപ്പെട്ട കാപ്പി കുടിക്കാന്‍ ഐ.ടി എഞ്ചിനീയര്‍ക്ക് ബാങ്ക് വായ്പ'. എന്ന തലക്കെട്ടില്‍ എതോ ഓണ്‍ലൈനില്‍ വന്ന വ്യാജ വാര്‍ത്ത(ഫേക്കിംഗ് ന്യൂസ്) മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി യഥാര്‍ത്ഥ ...

തൂര്‍ക്കിയില്‍ യൂ ട്യൂബും, ട്വിറ്ററും ബ്ലോക്ക് ചെയ്തു

ഇസ്താംബുള്‍: തൂര്‍ക്കിയില്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ചില സോഷ്യല്‍ മീഡിയകള്‍ സര്‍ക്കാര്‍ ബ്ലോക് ചെയ്തു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ ...

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ യുവാവിനെ നേരെ വംശീയാക്രമണം: സിഖ് യുവാവിനെ ക്രീരമായ മര്‍ദ്ധിക്കുന്ന വീഡിയൊ കാണുക

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുന്നതിന്രെ വീഡിയോ സോഷ്യന്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിക്കുന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലാണ് സംഭവം ...

പോലിസിനെ കല്ലെറിഞ്ഞ നേതാക്കളെ കൈകാര്യം ചെയ്ത റൂറല്‍ എസപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ, അങ്കമാലിയില്‍ എല്‍ഡിഎഫ് മാര്‍ച്ചും, കല്ലേറും

കൊച്ചി: അങ്കമാലിയില്‍ ഹര്‍ത്താലിനിടെ പോലിസിനെ അക്രമിച്ച ഇടത് മുന്നണി പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത യതീഷ് ചന്ദ്ര ഐപിഎസിന് സോഷ്യല്‍ മീഡിയയുടെ പിന്തുണ. യതീഷ് ചന്ദ്ര ഋഷിരാജ് സിംഗിന്റെ ...

സഭയുടെ അകാല്‍ കസേരകള്‍ പൊളിക്കുന്ന വേളയില്‍ ചാണ്ടി മാണിയോട് ചോദിച്ചു ‘ഇനിയും നീ, ഇതുവഴി വരില്ലേ..ബജറ്റും തെളിച്ചു കൊണ്ട്’..? ചിരിച്ചും ചിന്തിപ്പിച്ചും സോഷ്യല്‍ മീഡിയ

ബജറ്റില്‍ ഇന്ന് അരങ്ങേറിയ സംഘര്‍ഷം സോഷ്യല്‍ മീഡിയ നര്‍മ്മത്തിന്റെ ഉത്സവ പറമ്പാക്കി. നിരവധി കാരിക്കേച്ചറുകളും ഫോട്ടോഷോപ്പ് വര്‍ക്കുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലായി..ബജറ്റ് അവതരണത്തെ കുറിച്ചുള്ള നര്‍മ്മഭാവന രചനകളും ...

യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണിനെയും രാഷ്ട്രീയകാര്യ സമിതിയിലേക്ക് തിരിച്ചെടുക്കാണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

ഡല്‍ഹി: പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എഎപി പ്രവര്‍ത്തകര്‍ ക്യാംപയിന്‍ ആരംഭിച്ചു.സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവര്‍ക്കു അനുകൂലമായ പോസ്റ്റുകളും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടത്. ഞങ്ങള്‍ ...

‘ആണത്തമുള്ള’ ഒരു പെണ്ണിന്റെ വിവാഹപരസ്യം വൈറലാകുന്നു

പുരുഷന്മാര്‍ ഇനിയല്‍പം കരുതി ഇരിക്കുന്നത് നന്നാവും.വിവാഹ കമ്പോളത്തില്‍ പുരുഷന്മാരുടെ മാര്‍ക്കിടലിന് നിന്ന് കൊടുക്കുന്ന പെണ്‍കുട്ടികളുടെ കാലം കഴിയുകയാണ്.സംശയമുള്ളവര്‍ക്ക് തമിഴ്‌നാട്ടുകാരിയായ ഇന്ദുജ പിള്ള നല്‍കിയ വിവാഹപരസ്യം വായിക്കൂ ഞാനൊരു ...

സോഷ്യല്‍ മീഡിയകളിലെ അഭിപ്രായപ്രകടനം കുറ്റകൃത്യമാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം കുറ്റകൃത്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി. സുപ്രിംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ...

മേജര്‍രവിയ്ക്കും പൃഥിരാജിനും, ശ്രീശാന്തിനും പിന്നാലെ സോഷ്യല്‍ മീഡിയ വിമര്‍ശന ലോബിയുടെ ആക്രമണത്തില്‍ മോഹന്‍ലാലും- സൈബറന്‍

നവമാധ്യമങ്ങളില്‍ ഏറ്റവും ശക്തിയുള്ളതായി മാറുകയാണ് സോഷ്യല്‍ മീഡിയ. പത്രദൃശ്യമാധ്യമങ്ങള്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മുക്കുകയും, വളച്ചൊടിക്കുകയും ചെയ്യുമ്പോള്‍ നട്ടല്ലോടെ ചെറുത്തു നില്‍പിന്റെ ,പോരാട്ടത്തിന്റെ കരുത്ത് കൂട്ടുകയാണ് സോഷ്യല്‍ ...

ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങുകള്‍ പാളി, പ്രതിഷേധം തീരാതെ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:കേരളം ഏറെ കാത്തിരുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് വിസ്മയമാകുമെന്ന് കരുതി കാഴ്ച കാണാനിരുന്നവര്‍ക്ക് ലഭിച്ചത് നിരാശ. സംഘാടനത്തിലും അവതരണത്തിലും പാടെ പാളിപോയ ഉദ്ഘാടനചടങ്ങാണ് തലസ്ഥാനഗരിയില്‍ അരങ്ങേറിയത്. ലാലിസം ...

ബാര്‍ കോഴക്കേസിലെ മാണി ഫലിതങ്ങള്‍..പരിഹാസങ്ങളില്‍ സാര്‍ തളരുമോ..?

അഴിമതി രാജാക്കന്മാരെയും, പീഡന വീരന്മാരെയും രൂക്ഷമായി വിമര്‍ശിക്കുന്നതില്‍ ആക്ഷേപഹാസ്യത്തെ ഉപയോഗിച്ചിരുന്നത് മുന്‍പ് കാര്‍ട്ടൂണിസ്റ്റുകളാണ്. ഇന്ന് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കളിയാക്കി വിമര്‍ശിക്കുന്നതില്‍ മുന്നില്‍ സോഷ്യല്‍ മീഡിയകളാണ്. വാട്‌സ് അപ്പിലും,,ഫേസ്ബുക്കിലും പ്രചരിക്കുന്ന മാണി ...

സുരേഷ്‌ഗോപിയെ പെരുമഴയത്ത് നിര്‍ത്തുന്നവര്‍ പെരുമാള്‍ മുരുകനെ വായിക്കട്ടെ-സഞ്ജയന്‍

സുരേഷ്‌ഗോപി കേരളത്തിന് ആരാണ്...? അദ്ദേഹം ഏത് രാഷ്ട്രീയപാര്‍ട്ടിയിലെ അംഗമാണ്...അദ്ദേഹത്തെ തൊഗാഡിയ ആക്കുന്നവര്‍ ആരാണ്...? സുരേഷ്‌ഗോപി എന്ത് പറഞ്ഞാലും ചെയ്താലും അത് വാത്തയാകുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധിയുടേയും, സിനിമ രംഗത്ത് ...

Page 8 of 8 1 7 8

Latest News