solar commission

സോളാര്‍ കമ്മിഷന് കൂടുതല്‍ തെളിവുകള്‍ കൈമാറി സരിതാ എസ്. നായര്‍; ‘പല ഇടപാടിലും മുഖ്യമന്ത്രി തന്നെ ഉപകരണമാക്കി’

കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി സരിതാ എസ്. നായര്‍ സോളാര്‍ കമ്മിഷന് കൂടുതല്‍ തെളിവുകള്‍ കൈമാറി. രണ്ട് പെന്‍ഡ്രൈവുകളും ചില രേഖകകളുമടങ്ങിയ തെളിവുകളാണ് സരിത ഇന്ന് ജസ്റ്റിസ് ...

സരിതയെ വിളിച്ചത് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം; നമ്പര്‍ നല്‍കിയതും അദ്ദേഹമെന്ന് സോളാര്‍ കമ്മിഷനില്‍ പിഎ പ്രദോഷ്

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സിരതാ എസ്. നായരെ ആദ്യം വിളിച്ചതെന്ന് ആഭ്യന്തരമന്ത്രിയുടെ പിഎ ടി.ജി. പ്രദോഷ്. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ...

മുഖ്യമന്ത്രിയ്ക്ക് സോളാര്‍ കമ്മീഷന്റെ നോട്ടിസ്

മുഖ്യമന്ത്രിയ്ക്ക് സോളാര്‍ കമ്മീഷന്റെ നോട്ടിസ്

കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് സോളാര്‍ കമ്മിഷന്റെ നോട്ടീസ്. സരിത എസ്.നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്.ഈ മാസം 26 നു മുന്‍പ് ...

തമ്പാനൂര്‍ രവി സരിതയുമായി ഒരു വര്‍ഷത്തിനിടെ 446 തവണ ഫോണില്‍ സംസാരിച്ചുവെന്ന് സോളര്‍ കമ്മിഷന്‍

കൊച്ചി:  സരിതയെ തനിക്ക് അറിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സോളര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ നേരില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ...

സരിതയെ കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചെന്ന് ടെനി ജോപ്പന്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരെ അറിയാമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന്‍ സോളാര്‍ കമ്മീഷനില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് സരിതയെ ...

‘തമ്പാനൂര്‍ രവി കമ്മീഷന് മുന്നില്‍ വരാതിരുന്നത്‌ ഗുരുതരം’ യുഡിഎഫിനെതിരെ സോളാര്‍ കമ്മീഷന്റെ പരാമര്‍ശം

കൊച്ചി: യുഡിഎഫിനു സോളാര്‍ കമ്മീഷനെ വിശ്വാസമില്ലെന്നു ജസ്റ്റീസ് ശിവരാജന്‍ കുറ്റപ്പെടുത്തി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞതും കെപിസിസി വൈസ് പ്രസിഡന്റ് തമ്പാനൂര്‍ രവി കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നതും കൂട്ടിവായിക്കണമെന്നും ...

ആര്യാടന് പണം നല്‍കിയത് ഔദ്യോഗിക വസതിയില്‍ വെച്ചെന്ന് സരിത

കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍. 75 ലക്ഷം രൂപ ചോദിച്ചു. ആദ്യം നല്‍കിയത് ...

സരിത ഇന്നും ഹാജരായില്ല; 24ന് ഹാജരാകാന്‍ സോളാര്‍ കമ്മീഷന്റെ അന്ത്യശാസനം

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ മുമ്പാകെ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ഇന്നും ഹാജരായില്ല. സാക്ഷി വിസ്താരത്തിന് ഹാജരാകില്ലെന്ന് കാണിച്ച് സരിത ...

സരിതയെ അറിയില്ലെന്ന് എബ്രഹാം കലമണ്ണില്‍; ഓഡിയോ ടേപ്പ് കേള്‍പ്പിക്കണോയെന്ന് സോളാര്‍ കമ്മീഷന്‍

സരിതയെ അറിയില്ലെന്ന് എബ്രഹാം കലമണ്ണില്‍; ഓഡിയോ ടേപ്പ് കേള്‍പ്പിക്കണോയെന്ന് സോളാര്‍ കമ്മീഷന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായരെ താന്‍ അറിയില്ലെന്നും അവരെ ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലെന്നും വ്യവസായിയും കേരള കോണ്‍ഗ്രസ് നേതാവുമായ എബ്രഹാം കലമണ്ണില്‍ സോളാര്‍ ...

സര്‍ക്കാറിനും യു.ഡി.എഫ് കണ്‍വീനര്‍ക്കുമെതിരെ സോളാര്‍ കമ്മീഷന്റെ നോട്ടീസ്

കൊച്ചി: സര്‍ക്കാറിനും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനുമെതിരെ സോളാര്‍ കമ്മീഷന്റെ നോട്ടീസ്. കമ്മീഷനെ കുറ്റപ്പെടുത്തിയുള്ള പി.പി. തങ്കച്ചന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്. യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞതുപോലെയാണോ സര്‍ക്കാറും ചിന്തിയ്ക്കുന്നത്. ...

സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആറുമാസത്തെ സമയം നീട്ടി ചോദിച്ച് കമ്മീഷന്‍

കൊച്ചി: സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആറു മാസം കൂടി സമയം നീട്ടി ചോദിച്ചു. ഇതിനുള്ള അപേക്ഷ കമ്മീഷന്‍ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. കമ്മീഷന്റെ കുറ്റം ...

ജഡ്ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചുമാകാം; സോളാര്‍ കമ്മീഷനെതിരെ യു.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കമ്മിഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ജഡ്ജിമാരെ വിമര്‍ശിക്കരുതെന്ന് പറയുന്നത് ശരിയല്ല. ജഡ്ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചുമാകാം. ചില സമയങ്ങളില്‍ ...

ഷിബു ബേബി ജോണിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ വിവാദ പരാമര്‍ശം നടത്തിയ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. സോളാര്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടനം. കമ്മീഷനെയല്ല ...

ഷിബു ബേബി ജോണ്‍ സോളാര്‍ കമ്മീഷനോട് മാപ്പ് പറഞ്ഞു

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ വിവാദ പരാമര്‍ശം നടത്തിയ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. സോളാര്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടനം. കമ്മീഷനെയല്ല ...

ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യും പോലെ സരിതയെ ചോദ്യം ചെയ്യരുത്; മുഖ്യമന്ത്രിയുടെ അഭിഭാഷകന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം

ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യും പോലെ സരിതയെ ചോദ്യം ചെയ്യരുത്; മുഖ്യമന്ത്രിയുടെ അഭിഭാഷകന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം

കൊച്ചി: സരിതയെ തേജോവധം ചെയ്യാനുളള ശ്രമമാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ നടത്തുന്നതെന്ന് സോളാര്‍ കമീഷന്റെ വിമര്‍ശം. ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യും പോലെ സരിതയെ ചോദ്യം ചെയ്യരുതെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു. ...

കൂടുതല്‍ തെളിവുകള്‍ മൂന്നു ദിവസത്തിനകം നല്‍കുമെന്ന് സരിത; എന്തെങ്കിലും എഴുതി കവറിലിട്ട് നല്‍കിയിട്ട് കാര്യമില്ലെന്ന് കമ്മീഷന്‍

കൊച്ചി:  സോളാര്‍ കമ്മിഷനു സരിത എസ്.നായര്‍ മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും സരിത കമ്മിഷനെ അറിയിച്ചു. ഇനിയും വൈകാന്‍ ...

ക്ലിഫ് ഹൗസിലേക്ക് 130 ലേറെ ഫോണ്‍കോളുകള്‍,  രേഖകള്‍ കമ്മീഷനില്‍; പോലീസ് അസോസിയേഷന് 20 ലക്ഷം നല്‍കിയെന്ന് സരിത

ക്ലിഫ് ഹൗസിലേക്ക് 130 ലേറെ ഫോണ്‍കോളുകള്‍, രേഖകള്‍ കമ്മീഷനില്‍; പോലീസ് അസോസിയേഷന് 20 ലക്ഷം നല്‍കിയെന്ന് സരിത

കൊച്ചി:  സരിത എസ് നായര്‍ സോളര്‍ കമ്മിഷന് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറി . ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളാണ് മുദ്രവെച്ച കവറില്‍ സോളര്‍ കമ്മിഷനു കൈമാറിയത്. നേരത്തേ ...

സോളാര്‍ തട്ടിപ്പ് കേസ്  ചാണ്ടി ഉമ്മനുമായുള്ള ബന്ധം വെളിപ്പെടുത്തി സരിത

സോളാര്‍ തട്ടിപ്പ് കേസ് ചാണ്ടി ഉമ്മനുമായുള്ള ബന്ധം വെളിപ്പെടുത്തി സരിത

കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍. സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് ആര്യാടന്‍; ആവശ്യം സോളാര്‍ കമ്മീഷന്‍ തള്ളി

കൊച്ചി: കോഴ ആരോപണം ഉന്നയിച്ച സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആര്യാടന്റെ അഭിഭാഷകന്‍ ...

തമ്പാനൂര്‍ രവിയ്‌ക്കെതിരെ പരാതിയുമായി ഓള്‍ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷന്‍

കൊച്ചി: കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയ്‌ക്കെതിരെ പരാതിയുമായി ഓള്‍ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷന്‍. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist