ബാലകൃഷ്ണപിള്ളയെ പുറത്താക്കരുതെന്ന് ശൂരനാട് രാജശേഖരന്
തിരുവനന്തപുരം :കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ പിന്തുണച്ചു കൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് രംഗത്ത്.പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുതെന്ന് ശൂരനാട് രാജശേഖരന് പറഞ്ഞു.പിള്ള ...