soumini jain

ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ അ​ലം​ഭാ​വം; കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ക്കീ​ത്

ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ അ​ലം​ഭാ​വം; കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ക്കീ​ത്

കൊ​ച്ചി: ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ തുടങ്ങുന്നതുമായി ബ​ന്ധ​പ്പെ​ട്ടു കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നു ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ക്കീ​ത്. കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യോ​ടാ​ണു ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ...

സൗമിനി ജെയ്ൻ പുറത്തേക്ക് ?; ജനുവരി ഏഴിന് മുന്‍പ് രാജിവെയ്ക്കുമെന്ന് സൂചന

സൗമിനി ജെയ്ൻ പുറത്തേക്ക് ?; ജനുവരി ഏഴിന് മുന്‍പ് രാജിവെയ്ക്കുമെന്ന് സൂചന

കൊച്ചി മേയര്‍ സ്ഥാനം സൗമിനി ജെയ്ന്‍ ജനുവരി ഏഴിന് മുന്‍പ് രാജിവയ്ക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സൗമിനി ജെയ്ന്‍ ധാരണയിലെത്തിയതായാണ് സൂചന. 20 ജനുവരി ഏഴിന് മുമ്പ് ...

‘മേയര്‍ രാജിവെയ്ക്കണം’; സൗമിനി ജയിനെതിരെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍

‘മേയര്‍ രാജിവെയ്ക്കണം’; സൗമിനി ജയിനെതിരെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് പരസ്യമായി കൗണ്‍സിലര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസിലെ ആറ് കൗണ്‍സിലര്‍മാരാണ് ...

‘നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ’; ഹൈബിക്ക് മേയറുടെ മറുപടി

‘ലൈംഗിക പീഡനത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കും’; ഹൈബിയെ ട്രോളി കൊച്ചി മേയർ

ഹൈബി ഈഡൻ എംപിയെ ട്രോളി കൊച്ചി മേയർ സൗമിനി ജെയിൻ. മേയർ സ്ഥാനം ഒഴിഞ്ഞാൽ ഏതു മേഖലയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടിയായാണ് സൗമിനിയുടെ പ്രതികരണം. ...

‘നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ’; ഹൈബിക്ക് മേയറുടെ മറുപടി

‘നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ’; ഹൈബിക്ക് മേയറുടെ മറുപടി

എറണാകുളത്ത് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭ പ്രവര്‍ത്തനങങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വിമർശിക്കുന്നവർ കൊച്ചിയുടെ വികസന കാര്യത്തിൽ ...

ഹൈബി ഈഡനെതിരായ പീഡനപരാതി;അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

‘മേയർ സൗമിനി ജെയിൻ വൻ പരാജയം’; കോര്‍പ്പറേഷൻ ഭരണത്തെ പഴിച്ച് ഹൈബി ഈഡൻ

ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എറണാകുളത്തെ കോൺഗ്രസ് ക്യാമ്പിൽ പൊട്ടിത്തെറി. കൊച്ചി മേയർ സൗമിനി ജെയിൻ പരാജയമാണെന്ന് ഹൈബി ഈഡൻ എംപി തുറന്നടിച്ചു. മേയർ തൽസ്ഥാനത്ത് തുടരണമോയെന്ന് പാർട്ടി ...

കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; ജൂഡ് ആന്റണിക്കെതിരെ കേസ്

കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; ജൂഡ് ആന്റണിക്കെതിരെ കേസ്

കൊച്ചി: മേയര്‍ സൗമിനി ജെയിനെ സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് പരാതി. എറണാകുളം സെന്‍ട്രന്‍ പോലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. സിനിമാ ഷൂട്ടിങ്ങിനായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist