കോണ്‍ഗ്രസ്സ് സഖ്യം:ബംഗാളില്‍ സിപിഎം സിപിഐ അഭിപ്രായഭിന്നത
കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന്റെ പേരില്‍ ബംഗാളില്‍ സി.പി.എമ്മും സി.പി.ഐയും ഇടയുന്നു.കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ധാരണയായെന്ന് സി പി എംന്റെ ഭാഗത്തു നിന്നു പ്രഖ്യപനമുണ്ടായിരുന്നു.മുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ...