sports news

ഏകദിന റാങ്കിങ്:റാങ്കിങില്‍ ഒന്നാമത് ഇന്ത്യ, ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി,ബുംറ

ഏകദിന റാങ്കിങ്:റാങ്കിങില്‍ ഒന്നാമത് ഇന്ത്യ, ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി,ബുംറ

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറയുമാണ് ഒന്നാമതുള്ളത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ...

ലോകകപ്പ്:ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി  വിരാട് കോഹ്‌ലി

ലോകകപ്പ്:ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിരാട് കോഹ്‌ലി

എ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ,ലോകകപ്പ് അടുത്ത് നില്‍ക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കായികക്ഷമത നിലനിര്‍ത്താനുള്ള എല്ലാവരുടെയും ഉത്തരവാദിത്ത്വമാണെന്ന് ...

പരമ്പര നഷ്ടപ്പെടുത്തിയതിന് പ്രതികരണവുമായി കോഹ്‌ലി;ഇന്ത്യന്‍ പിഴവുകള്‍ ചൂണ്ടി കാട്ടി ട്വിറ്ററില്‍ പ്രതികരണങ്ങള്‍

പരമ്പര നഷ്ടപ്പെടുത്തിയതിന് പ്രതികരണവുമായി കോഹ്‌ലി;ഇന്ത്യന്‍ പിഴവുകള്‍ ചൂണ്ടി കാട്ടി ട്വിറ്ററില്‍ പ്രതികരണങ്ങള്‍

ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ ഓസീസിന് അടിയറവ് വച്ചു. ദില്ലിയില്‍ നടന്ന അവസാന ഏകദിനത്തില്‍ 35 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കരുത്ത് ...

മൊഹാലിയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍;ഓസ്‌ട്രേലിയക്ക് 359 റണ്‍സിന്റെ  വിജയലക്ഷ്യം

മൊഹാലിയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍;ഓസ്‌ട്രേലിയക്ക് 359 റണ്‍സിന്റെ വിജയലക്ഷ്യം

മൊഹാലിയില്‍ ഓസ്‌ട്രേലിയയ്ക്ക് 359 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എടുത്തു.രോഹിത് ശര്‍മ്മ- ശിഖര്‍ ധവാന്‍ ...

വീരമ്യത്യൂ വരിച്ച ജവാന്‍മാര്‍ക്ക് ആദരം; ഇന്ത്യന്‍ ടീം ഇന്ന്  കളിക്കാന്‍ ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച്

വീരമ്യത്യൂ വരിച്ച ജവാന്‍മാര്‍ക്ക് ആദരം; ഇന്ത്യന്‍ ടീം ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച്

ടീം ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങിയത് ആര്‍മി ക്യാപ് ധരിച്ച്. ഇന്ത്യ -ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമ്യത്യൂ വരിച്ച ധീരജവാന്‍മാരോടുള്ള ആദരസൂചകമായാണ് ടീം ...

നാഗ്പൂര്‍ ഏകദിനം:ചരിത്ര നേട്ടവുമായി ഇന്ത്യ ,താരമായി വിജയ് ശങ്കര്‍

നാഗ്പൂര്‍ ഏകദിനം:ചരിത്ര നേട്ടവുമായി ഇന്ത്യ ,താരമായി വിജയ് ശങ്കര്‍

ഇന്ത്യ-ഓസീസ്‌ രണ്ടാം ഏകദിനത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന അവേശപ്പോരില്‍ കങ്കാരുക്കളെ തളച്ച് ഇന്ത്യയെത്തിയത് മാന്ത്രിക സംഖ്യയില്‍. ഏകദിന ചരിത്രത്തില്‍ തങ്ങളുടെ 500-ാം ജയമാണ് ഇന്ത്യന്‍ ടീം ...

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ വികാരത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ വികാരത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്നും വേണ്ടയെന്നും തരത്തിലുള്ള വിവാദങ്ങള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ആളി കത്തുകയാണ്.അപ്പോള്‍ അതിനോട് പ്രതികരിച്ച് പാക്ക് മുന്‍ ...

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരം ഇന്ത്യന്‍ കായിക കൂട്ടായ്മയ്ക്ക്

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരം ഇന്ത്യന്‍ കായിക കൂട്ടായ്മയ്ക്ക്

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന 'യുവ'എന്ന സംഘടനയ്ക്കാണ് മികച്ച കായിക കൂട്ടായ്മയ്ക്കുള്ള പുരസകാരം ലഭിച്ചത്. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ...

പാകിസ്താന്‍ സൂപ്പര്‍ ലീഗിന് ചുവപ്പ് കാര്‍ഡ് നല്‍കി ഇന്ത്യ

പാകിസ്താന്‍ സൂപ്പര്‍ ലീഗിന് ചുവപ്പ് കാര്‍ഡ് നല്‍കി ഇന്ത്യ

ഡല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്.എല്‍) മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തലാക്കി. പി.എസ്.എല്‍.ലീഗിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ ഡി സ്പോര്‍ട്സാണ് മത്സരങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നതായി ...

കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം

കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം

മോസ്‌കോ: കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം. അര്‍മേനിയയുടെ ലെവണ്‍ അരോനിനാനെയാണ് പരാജയപ്പെടുത്തിയത്.ഒമ്പതാം റൗണ്ടിലായിരുന്നു ലെവണ്‍ അരോനിനാനെ പരാജയപ്പെടുത്തിയത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 5.5 ...

ശരീരംമറയ്ക്കുന്ന  ജെഴ്‌സിയുമായി അഫ്ഗാന്‍ ടീം കളിക്കളത്തിലേക്ക്‌

ശരീരംമറയ്ക്കുന്ന ജെഴ്‌സിയുമായി അഫ്ഗാന്‍ ടീം കളിക്കളത്തിലേക്ക്‌

കാബൂള്‍: സ്‌പോര്‍ട്‌സ് രംഗത്ത് അഫ്ഗാനിലെ വനിതകള്‍ക്ക് തലയും കാലുമെല്ലാം മറയ്ക്കുന്ന പുതിയ ജെഴ്‌സി ഒരുങ്ങിക്കഴിഞ്ഞു. പതിവ് ടി ഷര്‍ട്ടിനും ട്രൗസറിനും പുറമെ ഹിജാബും ലെഗ്ഗിന്‍സും അടങ്ങുന്നതാണ് ചുവപ്പ് ...

അതിര്‍ത്തിയില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം സാധ്യമല്ല:അനുരാഗ് ഠാക്കൂര്‍

അതിര്‍ത്തിയില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം സാധ്യമല്ല:അനുരാഗ് ഠാക്കൂര്‍

മുംബൈ: അതിര്‍ത്തിയില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം സാധ്യമല്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ .ഇന്ത്യപാക്കിസ്ഥാന്‍ പരമ്പര വിഷയത്തില്‍ തന്റെ മുന്‍ നിലപാടില്‍നിന്ന് വ്യത്യസ്തമായ നിലപാടുമായാണ് ...

ബംഗ്ലാദേശ് എ ടീമിനെതിരായ ഒന്നാം ഏകദിന മല്‍സരത്തില്‍ സഞ്ജുവിന് അര്‍ധസെഞ്ചുറി

ബെംഗളൂരു : ബംഗ്ലാദേശ് എ ടീമിനെതിരായ ഒന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് മികച്ച സ്‌കോര്‍. ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്ത ഇന്ത്യ സഞ്ജു സാംസണുള്‍പ്പെടെ ...

സൗരവ് ഗാംഗുലി ശൈലിയാണ് കോഹ്‌ലിയില്‍ കാണുന്നതെന്ന് സ്റ്റീവ് വോ

സൗരവ് ഗാംഗുലി ശൈലിയാണ് കോഹ്‌ലിയില്‍ കാണുന്നതെന്ന് സ്റ്റീവ് വോ

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വീരാട് കോഹ്‌ലി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പോലെയെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സ്റ്റീവ് വോ. ഗ്രൗണ്ടില്‍ ...

‘രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല’ ; സാനിയ മിര്‍സ

‘രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല’ ; സാനിയ മിര്‍സ

ഡല്‍ഹി : രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് ...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും

മുംബൈ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. മഹേന്ദ്രസിങ് ധോണിയെ ഏകദിന നായക പദവിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. ...

ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിന് പ്രചോദനമാണെന്ന് രാഹുല്‍ ദ്രാവിഡ്

ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിന് പ്രചോദനമാണെന്ന് രാഹുല്‍ ദ്രാവിഡ്

ബെംഗളൂരു : യു.എസ്. ഓപ്പണ്‍ ടെന്നീസില്‍ കിരീടം നേടിയ ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ...

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

ന്യൂയോര്‍ക്ക് :   യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടീന ഹിംഗിസും ചേര്‍ന്ന സഖ്യത്തിന് കിരീടം. ഫൈനലില്‍ കാസി ...

ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം

ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം

ന്യൂയോര്‍ക്ക് : ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ...

വിടവാങ്ങല്‍ മത്സരത്തിലും അജയ്യനായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മെയ്‌വെതര്‍ വിരമിക്കുന്നു

വിടവാങ്ങല്‍ മത്സരത്തിലും അജയ്യനായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മെയ്‌വെതര്‍ വിരമിക്കുന്നു

ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ വിരമിക്കുന്നു. നാട്ടുകാരനായ ആന്ദ്രെ ബെര്‍ട്ടോയാണ് തന്റെ വിടവാങ്ങല്‍ മത്സരമായ 49ാം അങ്കത്തില്‍ മെയ്‌വെതര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 117-111, ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist