sports news

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍

കോപ്പ അമേരിക്കന്‍ ഫുട്്‌ബോളില്‍ കൊളംബിയയെ കീഴടക്കി അര്‍ജന്റീന കോപ്പ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. തുടര്‍ന്നു ഷൂട്ടൗട്ടിലും തുല്യത ...

കോപ്പ അമേരിക്ക ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലി ഉറുഗ്വെയെ നേരിടും

കോപ്പ അമേരിക്ക ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലി ഉറുഗ്വെയെ നേരിടും

കോപ്പ അമേരിക്ക 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ എട്ട് ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.ആദ്യ മത്സരത്തില്‍ ആതിഥേയരായ ചിലി നിലവിലെ ...

ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വേ പര്യടനം റദ്ദാക്കി

ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വേ പര്യടനം റദ്ദാക്കി

ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ സിംബാബ്‌വേ പര്യടനം റദ്ദാക്കി.ജൂലൈ 10ന് തുടങ്ങാനിരുന്ന പര്യടനമാണ് റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങളും 2 ട്വന്റി-20യുമടങ്ങുന്നതായിരുന്നു പര്യടനം. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിനാണ് പര്യടനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക ...

ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ജയം: പരമ്പര

ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ജയം: പരമ്പര

  ധാക്ക: രണ്ടാം ഏകദിനത്തിലും ഇന്ത്യയെ തോല്‍പിച്ച് ബംഗ്ലാദേശ് മത്സരവും പരമ്പരയും സ്വന്തമാക്കി. ആറ് വിക്കറ്റിന് ആധികാരികമായായിരുന്നു ബംഗ്ലാ ടീമിന്റെ ജയം. മഴ ഇടയക്ക് കളിച്ച മത്സരത്തില്‍ ...

കോപ്പ അമേരിക്ക: ഉറുഗ്വെയും പരാഗ്വെയും ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക: ഉറുഗ്വെയും പരാഗ്വെയും ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഉറുഗ്വെയും പരാഗ്വെയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉറുഗ്വെ-പരാഗ്വെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നാം ...

20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോള്‍ കിരീടം സെര്‍ബിയക്ക്

20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോള്‍ കിരീടം സെര്‍ബിയക്ക്

20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സെര്‍ബിയ ജേതാക്കളായി. ബ്രസീലുമായാണ് സെര്‍ബിയ ഏറ്റുമുട്ടിയത്. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയ കിരീടമണിഞ്ഞത്. ആദ്യമായാണ് സെര്‍ബിയ ...

കോപ്പ അമേരിക്കയില്‍ മെക്‌സിക്കോ-ബൊളീവിയ മത്സരം സമനിലയില്‍

കോപ്പ അമേരിക്കയില്‍ മെക്‌സിക്കോ-ബൊളീവിയ മത്സരം സമനിലയില്‍

കോപ്പ അമേരിക്ക ഫുട്‌ബോളള്‍ മത്സരത്തില്‍ മെക്‌സിക്കോ-ബൊളീവിയ പോരാട്ടം വിരസമായ സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. ...

ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നാളെ

ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നാളെ

ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ടീം ധാക്കയിലെത്തി.ടെസ്റ്റ് പരമ്പര നാളെയാണ് .വിരാട് കോലി ഇന്ത്യന്‍ നായകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ധോനി ടെസ്റ്റ് ...

ഇയാന്‍ ഹ്യൂം ഇനി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒപ്പം

ഇയാന്‍ ഹ്യൂം ഇനി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒപ്പം

ഒക്ടോബര്‍ മൂന്നിന് തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ ഇയാന്‍ ഹ്യൂം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളത്തിലിറങ്ങും. ആദ്യ സീണണില്‍  കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് ...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നദാല്‍ രണ്ടാം റൗണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നദാല്‍ രണ്ടാം റൗണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍. ആറാം സീഡായ നദാല്‍ ഫ്രാന്‍സിന്റെ ക്വൊയിന്‍ ഹാലിസിനെയാണ് കീഴടക്കിയത്. സ്വന്തം മണ്ണില്‍ ഹാലിസിനു കാണികള്‍ ശക്തമായി പിന്തുണ ...

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോനയ്ക്ക് കിരീടം

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോനയ്ക്ക് കിരീടം

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ ബാര്‍സിലോനയ്ക്ക് കിരീടം.സൂപ്പര്‍ താരം ലണല്‍ മെസിയുടെ ഗോളിലായിരുന്നു ബാഴ്‌സയുടെ ജയം. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist