സീറ്റ് ബെൽറ്റിൽ ശ്രീറാമിന്റെ വിരലടയാളം; സ്റ്റിയറിങ്ങിലെ വിരലടയാളത്തില്‍ വ്യക്തതയില്ലെന്ന് ഫോറന്‍സിക് പരിശോധാഫലം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ ഫോറന്‍സിക് പരിശോധാഫലം. ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്‍റേതെന്ന പരിശോധനാഫലമാണ് പുറത്തുവന്നത്. എന്നാല്‍ സ്റ്റിയറിങ്ങിലെ ...