ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് ഹൈദരാബാദില്‍ കൊടിയേറും; ആദ്യമത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലുരും തമ്മില്‍
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് ഹൈദരാബാദില്‍ കൊടിയേറും. ഐപിഎല്ലിന്റെ പത്താം പതിപ്പിനാണ് ഹൈദരാബാദില്‍ ഇന്ന് തുടക്കമാകുക. സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലുരും തമ്മിലുള്ള ഉദ്ഘാടന ...