പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് ആരംഭിക്കും, 16 പുതിയ ബില്ലുകള്‍ പരിഗണനയില്‍
ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് മുതല്‍ അടുത്ത മാസം 11 വരെയുള്ള പാര്‍ലമെന്റിന്റെ വര്‍ഷകാല ...