state government

‘സ്വച്ഛ് ഭാരത് വിഹിതമായ 350 കോടി സംസ്ഥാനം എന്ത് ചെയ്തു?’, സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം അന്വേഷണത്തിന്

‘സ്വച്ഛ് ഭാരത് വിഹിതമായ 350 കോടി സംസ്ഥാനം എന്ത് ചെയ്തു?’, സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം അന്വേഷണത്തിന്

കൊച്ചി: സ്വച്ഛഭാരത് പദ്ധതി വിഹിതം ചിലവഴിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 350 കോടി രൂപയിലേറെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടും കേരളത്തില്‍ പനി മരണം വര്‍ദ്ധിക്കുന്ന ...

മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യുമെന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിന് ഉള്ളില്‍ വരുന്ന മദ്യശാലകള്‍ നിരോധിച്ചുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനായി സംസ്ഥാന സര്‍ക്കാരും മദ്യശാല ഉടമകളും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമെന്ന് ...

സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമവകുപ്പിന്റെ നിര്‍ദേശം

സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം ചെയ്യാനുള്ള ആലോചനകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറി. നിയമവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു നടപടി. ദേശീയ, സംസ്ഥാന പാതകള്‍ക്കരികിലെ മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന ...

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. എം. ...

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയം; സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയത്തില്‍ വീണ്ടും നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ ...

ഇനി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ട്രോളാന്‍ പാടില്ല; ട്രോളുകള്‍ക്കെതിരെ നിലപാടു കടുപ്പിച്ച് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: ട്രോളുകള്‍ക്കെതിരെ നിലപാടു കടുപ്പിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിക്കുന്ന ട്രോളിങ് സൈറ്റുകള്‍ക്ക് കേരള പോലീസിന്റെ സൈബര്‍വിഭാഗം മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തിലുള്ള പ്രചാരണം തുടര്‍ന്നാല്‍ ...

‘നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയും’, വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലില്‍ കൊലപ്പെട്ടതാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനസര്‍ക്കാര്‍

‘നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയും’, വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലില്‍ കൊലപ്പെട്ടതാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനസര്‍ക്കാര്‍

നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016-ല്‍ ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. വര്‍ഗീസിനെ വെടിവെച്ചു ...

ഇടതു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ...

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് തേടി ഒന്നര മാസം പിന്നിട്ടിട്ടും ...

എല്ലാവിധ ആചാരങ്ങളോടെ ഇത്തവണയും തൃശൂര്‍ പൂരം തുടരാന്‍ സര്‍ക്കാര്‍ തീരുമാനം; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും

എല്ലാവിധ ആചാരങ്ങളോടെ ഇത്തവണയും തൃശൂര്‍ പൂരം തുടരാന്‍ സര്‍ക്കാര്‍ തീരുമാനം; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും

തിരുവനന്തപുരം: തൃശൂര്‍പൂരം നിലവിലുളള എല്ലാവിധ ആചാരങ്ങളോടെ ഇത്തവണയും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും സര്‍ക്കാര്‍ ...

‘കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്തു കൊണ്ട്?’ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്തു കൊണ്ടാണെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഡീ.ചീഫ് സെക്രട്ടറി ടോംജോസിനെ പരാമര്‍ശിച്ചുകൊണ്ട് ...

സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; നോക്കുകുത്തിയായി സംസ്ഥാനസര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഒരു മാസത്തിനിടെ 12 രൂപയില്‍ അധികമാണ് അരി വില വര്‍ദ്ധിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വര്‍ദ്ധനയിലേക്ക് അരി വില മാറിയിട്ടും വില വര്‍ദ്ധന ...

കേരളത്തില്‍ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കേരളത്തിലെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. കേന്ദര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നേരത്തെ തന്നെ പ്രാബല്ല്യത്തില്‍ വന്നെക്രിലും ...

ജൂണ്‍ 11ന് സ്വകാര്യ ബസ് പണിമുടക്ക്

ജൂണ്‍ 11ന് സ്വകാര്യ ബസ് പണിമുടക്ക്

ജൂണ്‍ പതിനൊന്നിന് സംസാഥാന വ്യാപകമായി ബസ് പണിമുടക്ക് നടത്തുമെന്ന്  സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി. സംസ്ഥാനത്തെ 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള സംസ്ഥാന ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist