strike

ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

വയനാട് :ഫെബ്രുവരി 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കാർഷിക സംഘടന. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ...

ഫെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ പണിമുടക്കി; പ്രതിഷേധം സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥദ്രോഹ നടപടികൾക്കെതിരെ

ഫെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ പണിമുടക്കി; പ്രതിഷേധം സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥദ്രോഹ നടപടികൾക്കെതിരെ

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വൻ വിജയം. സർക്കാരിനെതിരായ ജീവനക്കാരുടെ വികാരമാണ് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ...

നവകേരള സദസ്സിനിടെ ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നവകേരള സദസ്സിനിടെ ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ: ഭിന്നശേഷിക്കാരായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നവകേരള സദസ്സിന് നേരേ പ്രതിഷേധിക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ അജിമോൻ കണ്ടല്ലൂരിന് ക്രൂരമായ മർദ്ദനമേറ്റത്. എഐസിസി ...

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് യുവമോര്‍ച്ച

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് യുവമോര്‍ച്ച

പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് യുവ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് ...

ഒക്ടോബര്‍ 31-ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം

ഒക്ടോബര്‍ 31-ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ഒക്ടോബര്‍ 31ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കണ്‍സെഷന്‍ നിരക്കു വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ ...

സ്വകാര്യ ബസ് സമരം മാറ്റി

സ്വകാര്യ ബസ് സമരം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കാത്തതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്. ഈ മാസം ഏഴ് മുതലയാരിന്നു ബസുടമകൾ ...

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തി യുവതിയുടെ ബന്ധുക്കൾ

സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ സമരം; ആശുപത്രികളിൽ അടിയന്തിര സേവനം മാത്രമെന്ന് സമരക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ സമരത്തിൽ. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെ ആക്രമണങ്ങൾ നടക്കുന്നു എന്ന് ആരോപിച്ച് ഐ എം എ ആണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ...

കൊവിഡ് 19; കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോ അടച്ചു

ശമ്പളപ്രതിസന്ധി : ജനത്തെ വലച്ച് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

കൊച്ചി : ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കോഴിക്കോട് ...

‘കെ എസ് ആർ ടി സിയിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ല‘; ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന് മന്ത്രി

‘അഞ്ചാം തീയതിയെങ്കിലും ശമ്പളം തരണം‘: സമരത്തിനൊരുങ്ങി കെ എസ് ആർ ടി സി ജീവനക്കാർ; 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: സാമ്പത്തിക പരാധീനത മൂലം കിതച്ചോടുന്ന കെ എസ് ആർ ടി സിയിൽ ഗത്യന്തരമില്ലാതെ സമര കാഹളം മുഴക്കി ജീവനക്കാർ.  ശമ്പളം മുടങ്ങിയതിൽ  പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി ...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

‘ദേശീയ പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമം നടക്കുകയാണ് പണിമുടക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പണിമുടക്ക് പിന്‍വലിച്ച്‌ ജനങ്ങളോട് മാപ്പ് പറയാന്‍ സമരക്കാര്‍ ...

ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാര്‍ ജനറല്‍

സംസ്ഥാന സർക്കാരിന് തിരിച്ചടി : സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഹൈക്കോടതി, അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കി ഇന്നുതന്നെ ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഉത്തരവ്. സര്‍ക്കാര്‍ ...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

‘ര​ണ്ട് ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ര്‍​ക്കും’; കേ​ര​ള​ത്തി​ന് വി​നാ​ശ​ക​ര​മാ​യ പ​ണി​മു​ട​ക്കാ​ണെന്ന് കെ.​സു​രേ​ന്ദ്ര​ന്‍

കൊ​ച്ചി: സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​നം ന​ട​ക്കു​ന്ന ര​ണ്ട് ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ര്‍​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ഇ​ത് കേ​ര​ള​ത്തി​ന് വി​നാ​ശ​ക​ര​മാ​യ പ​ണി​മു​ട​ക്കാ​ണെ​ന്നും ...

തൊഴിലാളി സമരം; കേരളത്തിൽ വീണ്ടും പ്രവാസിയുടെ സ്ഥാപനം പൂട്ടി

തൊഴിലാളി സമരം; കേരളത്തിൽ വീണ്ടും പ്രവാസിയുടെ സ്ഥാപനം പൂട്ടി

കോഴിക്കോട്: തൊഴിലാളി സമരം നിമിത്തം കേരളത്തിൽ അടുത്ത വ്യാപാരിയും കച്ചവടം അവസാനിപ്പിച്ചു. മാതമംഗലം മോഡലിൽ തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ സ്ഥാപനമാണ് പൂട്ടിയത്. ഇന്ന് മുതൽ ...

രക്തസാക്ഷിയുടെ പേര് പറഞ്ഞ് എസ്എഫ്ഐ കലാലയങ്ങളിലും സ്കൂളുകളിലും അക്രമം അഴിച്ചുവിടുന്നു

രക്തസാക്ഷിയുടെ പേര് പറഞ്ഞ് എസ്എഫ്ഐ കലാലയങ്ങളിലും സ്കൂളുകളിലും അക്രമം അഴിച്ചുവിടുന്നു

കോഴിക്കോട്∙ വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിടിച്ചുവിടാൻ പൊലീസ് ലാത്തിവീശി. തുടർന്ന് ...

എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു, എസ്ഡിപിഐ എന്ന് ആരോപണം

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം : നാളെ എസ്എഫ്‌ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക്

ഇടുക്കി പൈനാവ് ഗവൺമെന്റ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ പഠിപ്പു മുടക്ക് ...

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല : 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. സംയുക്ത ബസുടമ സമിതിയുടെ നേതൃത്വത്തിലാണ് സമരം. ബസ് ...

ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

മിനിമം ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും കൂട്ടണം; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ബസ്സുടമകള്‍

ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ ...

”അനുപമ എന്ന പെൺകുട്ടി അനുഭവിക്കുന്ന മാനസികാഘാതം ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഹൃദയഭേദകമാണ്, ഒരു അമ്മയിൽ നിന്ന് ചോരക്കുഞ്ഞിനെ തട്ടിയെടുത്ത വിവരം അറിഞ്ഞിട്ടും ഗവണ്മെന്റ് ഏജൻസികളെ അറിയിക്കാതിരുന്ന എല്ലാവരും, സിപിഎം നേതാക്കൾ ഉൾപ്പെടെ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിലും കുറ്റം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതിലും ഭാഗമാണ്. ഇവരേയും കോടതിയിൽ നിയമത്തിനു മുന്നിൽ വിചാരണ ചെയ്ത് ശിക്ഷിക്കേണ്ടതാണ്”

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ദത്ത് നല്‍കിയ സംഭവം: അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഒരുങ്ങി അനുപമ

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഒരുങ്ങി അനുപമയും അജിത്തും. നിയമവിരുദ്ധമായി തന്നില്‍ നിന്ന് അകറ്റിയ കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന് ...

കേരളത്തിന്റെ സ്വന്തം ‘ആനവണ്ടി’; നിയമ പോരാട്ടത്തിനൊടുവിൽ കെഎസ്ആര്‍ടിസി എന്ന ട്രേ‍‍ഡ് മാര്‍ക്ക് കേരളത്തിന് സ്വന്തം

സംസ്ഥാനത്ത് ഇന്ന്​ അര്‍ധരാത്രിമുതല്‍ കെ.എസ്​.ആര്‍.ടി.സിയില്‍ പണിമുടക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയം. മാസ്റ്റര്‍ സ്കെയിലില്‍ നിര്‍ണയത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്. ഇതോടെ നേരത്തെ ...

തിരുവനന്തപുരത്ത് യാതൊരുവിധ പാളിച്ചയുമില്ല, നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ : കെ.സി വേണുഗോപാല്‍

‘ആരെയും ആക്രമിക്കുന്നത് ശരിയല്ല’; കോണ്‍ഗ്രസിന്‍റെ സമരത്തെ തളളി പറഞ്ഞ് കെ.സി വേണുഗോപാല്‍

ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ സമീപനത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist