strike

സിനിമാ പ്രതിസന്ധി രൂക്ഷം; എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം

സിനിമാ പ്രതിസന്ധി രൂക്ഷം; എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം

കൊച്ചി: സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. തീയറ്റര്‍ വിഹിതത്തെ ചൊല്ലി എ ക്ലാസ് തീയറ്ററുടമകളും നിര്‍മാതാക്കളും തമ്മില്‍ തുടരുന്ന തര്‍ക്കം മൂലം പുതിയ സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. ...

കെഎസ്ആര്‍ടിസി സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുക, പിന്‍വലിച്ച ഡിഎ പുനസ്ഥാപിക്കുക ...

ശമ്പള-പെന്‍ഷന്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസി പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക്. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആര്‍ടിസി നേരിടുന്ന ശമ്പള-പെന്‍ഷന്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന്‍ നടത്തുന്ന ഉപവാസ സമരം ഇന്ന് അവസാനിക്കും

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന്‍ നടത്തുന്ന ഉപവാസ സമരം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാന തലസ്ഥാനത്ത് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് അവസാനിക്കും. രാവിലെ 10 ...

നാളെ മുതല്‍ എ ക്ലാസ് തിയേറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനില്ല

നാളെ മുതല്‍ എ ക്ലാസ് തിയേറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനില്ല

കൊച്ചി: പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ വെള്ളിയാഴ്ച എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചു. സിനിമാ റിലീസ് തര്‍ക്കത്തില്‍ എ ക്ലാസ് തിയേറ്റര്‍ ...

സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി.ഗണേഷ് കുമാര്‍

സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി.ഗണേഷ് കുമാര്‍

  കൊല്ലം: തിയേറ്റര്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കളും വിതരണക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സമരം നടത്തുന്ന സിനിമാ സംഘടനകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി നടനും മുന്‍ ...

സഹകരണബാങ്ക് പ്രതിസന്ധി; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം ആരംഭിച്ചു

സഹകരണബാങ്ക് പ്രതിസന്ധി; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: സഹകരണബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും. റിസര്‍വ് ബാങ്ക് തിരുവനന്തപുരം ഓഫിസിന് മുന്നിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 'നിസഹകരണ സമരം' നടത്തുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് ...

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ചലച്ചിത്രരംഗം വീണ്ടും സമരത്തിലേക്ക്

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ചലച്ചിത്രരംഗം വീണ്ടും സമരത്തിലേക്ക്

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 16 മുതല്‍ ഒരു ചിത്രവും പ്രദര്‍ശനത്തിന് നല്‍കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് ...

എറണാകുളത്ത് ഇന്ന് വാഹന പണിമുടക്ക്

എറണാകുളത്ത് ഇന്ന് വാഹന പണിമുടക്ക്

കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥിനെതിരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല റേഷന്‍കട സമരം

സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല റേഷന്‍കട സമരം

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല റേഷന്‍കട സമരം. റേഷന്‍ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ...

പഠിപ്പ് മുടക്ക് സമരം ബോയ് ഫ്രണ്ട്‌സിനൊപ്പം മദ്യപിച്ച് ആഘോഷമാക്കി ബീച്ചില്‍; വിദ്യാര്‍ത്ഥിനികളെ പോലീസ് പിടികൂടി

പഠിപ്പ് മുടക്ക് സമരം ബോയ് ഫ്രണ്ട്‌സിനൊപ്പം മദ്യപിച്ച് ആഘോഷമാക്കി ബീച്ചില്‍; വിദ്യാര്‍ത്ഥിനികളെ പോലീസ് പിടികൂടി

കൊല്ലം: പഠിപ്പ് മുടക്ക് സമരം ബോയ് ഫ്രണ്ട്‌സിനൊപ്പം ബീച്ചില്‍ മദ്യപിച്ചും തിരമാലയില്‍ കളിച്ചും ആഘേഷമാക്കിയ വിദ്യാര്‍ത്ഥിനികളെ പോലീസ് പിടികൂടി. പത്തനംതിട്ടയിലെയും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ ...

കണ്ണൂരില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

കണ്ണൂരില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന സഹകരണ ബാങ്കിനു മുന്നില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. പയ്യന്നൂര്‍ ടൗണ്‍ ...

അഖിലേന്ത്യാ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

അഖിലേന്ത്യാ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ...

അച്ഛന്റെ മരണത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടു; വ്യത്യസ്ത പ്രതിഷേധവുമായി കൗമാരക്കാരന്റെ ബക്കറ്റ് പിരിവ്

അച്ഛന്റെ മരണത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടു; വ്യത്യസ്ത പ്രതിഷേധവുമായി കൗമാരക്കാരന്റെ ബക്കറ്റ് പിരിവ്

വില്ലുപ്പുരം: കര്‍ഷകന്റെ മരണത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതില്‍ വ്യത്യസ്ത പ്രതിഷേധവുമായി കൗമാരക്കാരനായ മകന്‍. വില്ലുപ്പുരം ജില്ലയിലെ കുന്നത്തൂര്‍ ഗ്രാമത്തിലെ 15 കാരന്‍ ...

ഇന്നും നാളെയും നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: എസ്ബിടി ബാങ്ക് ലയനനീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എ.ഐ.ബി.ഇ.എയും ഐ.ഐ.ബി.ഒഎയും പ്രഖ്യാപിച്ച പണിമുടക്ക് ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അസോസിയറ്റ് ...

ചൊവ്വയും ബുധനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ചൊവ്വയും ബുധനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അസോസിയറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂലൈ 12, 13 തീയതികളില്‍ ഓള്‍ ഇന്ത്യ ബാങ്ക് എംപ്‌ളോയീസ് ...

ഇന്ന് നടത്താനിരുന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അരൂക്കുറ്റി ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സമരം പ്രതികളെ പിടികൂടാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്മേലാണ് പിന്‍വലിച്ചത്. ...

ഡോക്ടറെ കൈയേറ്റം ചെയ്‌തെന്ന് പരാതി:ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ഡോക്ടറെ കൈയേറ്റം ചെയ്‌തെന്ന് പരാതി:ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കുന്നു. അരിക്കുറ്റിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പണിമുടക്ക്. മെഡിക്കല്‍ കോളജിനെ പണിമുടക്കില്‍നിന്ന് ...

മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ; സമരക്കാര്‍ എംഎല്‍എയെ വിരട്ടിയോടിച്ചു

മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ; സമരക്കാര്‍ എംഎല്‍എയെ വിരട്ടിയോടിച്ചു

മൂന്നാര്‍: മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരത്തിനിടെ ചര്‍ച്ചയ്‌ക്കെത്തിയ എംഎല്‍എയെ തൊഴിലാളികള്‍ വിരട്ടിയോടിച്ചു. എംഎല്‍എ ആയ എസ് രാജേന്ദ്രനെയാണ് തൊഴിലാളികള്‍ വിരട്ടിയോടിച്ചത്. തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ചചെയത് പരിഹരിയ്ക്കാല്‍ എത്തിയതായിരുന്നു അദ്ദേഹം. ...

ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരത്തിലേയ്ക്ക്

ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരത്തിലേയ്ക്ക്

തിരുവനന്തപുരം : ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരത്തിലേയ്ക്ക്. സമരം നടത്തുന്ന കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist