Tag: supreame court

ആര്‍എസ്എസിനെതിരെ ലേഖനം; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ‘മാതൃഭൂമി’യുടെ ആവശ്യം സുപ്രീംകോടതി തള്ളി

ആര്‍എസ്എസിനെതിരായ ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. നേരത്തെ ഹൈക്കോടതി തള്ളിയ ഹര്‍ജിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി ഇപ്പോള്‍ തീര്‍പ്പാക്കിയിരിക്കുന്നത്. ജസ്റ്റിസ് ...

‘അംഗപരിമിതര്‍ക്കും ഐപിഎസിന് അപേക്ഷിക്കാം’; അനുമതി നല്‍കി സുപ്രീംകോടതി

അംഗപരിമിതരായവര്‍ക്കും ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറത്തിറക്കി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ...

‘അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ല, ഹോളി അവധിക്ക് ശേഷം പരിഗണിക്കാം’: ഹിജാബ് ഹര്‍ജിയിൽ സുപ്രീം കോടതി

ഡല്‍ഹി: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ഹിജാബാ വിവാദത്തിൽ സുപ്രീം കോടതി എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വേഷങ്ങള്‍ ...

മീഡിയവണ്‍ ചാനൽ വിലക്ക് : സുപ്രീംകോടതി ഉത്തരവ് പുറത്ത്

ഡല്‍ഹി: മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന്  വിലക്കേര്‍പ്പെടുത്തിയിരുന്നത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് ...

മീഡിയാവണ്‍ വിലക്ക് : ഹർജി വെള്ളിയാഴ്ച സുപ്രീംകോടതിയിൽ

ഡല്‍ഹി: മീഡിയാവണ്‍ ചാനലിന് സംപ്രേഷണ വിലക്കിനെതിരെ സമര്‍പ്പിച്ച ഹർജി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച ...

ലൈഫ് മിഷന്‍ കേസിൽ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി . കൂടാതെ അന്വേഷണം സ്‌റ്റേ ചെയ്തിട്ടില്ലെന്നും, സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി ...

‘വായ്പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യ ഉള്‍പ്പടെയുള്ള വ്യവസായികള്‍ 18,000 കോടി തിരിച്ചടച്ചു’; സുപ്രീംകോടതിയിൽ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വായ്പയെടുത്ത്​ രാജ്യം വിട്ട വ്യവസായികള്‍ 18,000 കോടി തിരിച്ചടച്ചുവെന്ന്​ കേന്ദ്രം. വിജയ്​ മല്യ, നീരവ്​ മോദി, മെഹുല്‍ ചോക്സി എന്നീ വ്യവസായികളാണ്​ പണം തിരിച്ചടച്ചത്​. സുപ്രീംകോടതിയിലാണ്​ ...

‘സി.ബി.എസ്.ഇ പരീക്ഷ ഓഫ് ലൈനായി നടത്തണം’; ഹർജി തെറ്റായ സന്ദേശം നല്‍കുമെന്ന് സുപ്രീം കോടതി

ഡല്‍ഹി: പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചു. സി.ബി.എസ്.ഇ പത്ത്, ...

‘ഭരണഘടനാ വിരുദ്ധം’ : മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി സസ്പെന്‍ഡ് ചെയ്തത് റദ്ദാക്കി സുപ്രീംകോടതി ​​​​​​​

മഹാരാഷ്ട്ര : മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് റദ്ദാക്കി സുപ്രീംകോടതി. കൂടാതെ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സഭയില്‍ ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, വാദം നാളെ

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 'ലായേഴ്സ് വോയിസ്' എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ ...

ഐഎസിൽ പോയ ആയിഷയെ തിരികെകൊണ്ടുവരണം: പിതാവിന്റെ ഹർജിയിൽ എട്ടാഴ്ച്ചക്കകം തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി

ഡൽഹി : ഐഎസിൽ ചേർന്ന തന്റെ മകളെയും കൊച്ചുമകളെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ ഫ്രാൻസിന്റെ ഹർജിയിൽ വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ...

സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര ഏജന്‍സികള്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര ഏജന്‍സികള്‍. സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്‌പെഷ്യല്‍ സെക്രട്ടറി, ...

‘വസ്ത്രങ്ങൾക്ക് മുകളിലൂടെ ഉള്ള ‘സ്‌പർശനം’ ലൈംഗികാതിക്രമം’: ബോംബെ ഹൈക്കോടതിയുടെ വിവാ​ദ വിധി റദ്ദാക്കി സുപ്രീം കോടതി

പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കിൽ ചർമ്മങ്ങൾ തമ്മിൽ ഉള്ള ബന്ധം അനിവാര്യമാണെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ...

‘ആചാരാനുഷ്ഠാനങ്ങളിൽ കോടതിക്ക് ഇടപെടാന്‍ കഴിയില്ല; പൂജകള്‍ നടത്തുന്നതും തേങ്ങ ഉടയ്ക്കുന്നതും ക്ഷേത്രകാര്യം’; ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേടന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേടന്ന ഹർജി സുപ്രീം കോടതി തള്ളിയാണ് കോടതി ചൂണ്ടിക്കാട്ടിയത്. ക്ഷേത്രത്തിലെ ...

മുല്ലപ്പെരിയാര്‍ മരംമുറി വിഷയം; കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍, ‘മുല്ലപെരിയാറില്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് ഇടുക്കി അണക്കെട്ടിനെയും ലക്ഷകണക്കിന് ജനങ്ങളെയും ബാധിക്കുമെന്ന കേരളത്തിന്റെ വാദം വെറും കല്പന മാത്രം’

മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തിൽ കേരളത്തിനെതിരെ സുപ്രീംകോടതിയിൽ തമിഴ്‌നാട് സർക്കാർ. ജലനിരപ്പ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വ്യക്തത നല്‍കികൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബേബി ...

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം’: സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയര്‍ത്താം എന്നുള്ള തമിഴ്‌നാട് ...

ഇന്ത്യയിലെ പടക്ക നിരോധനം; ചൈന നേരിടേണ്ടി വരുന്നത് 50,000 കോടി രൂപയുടെ നഷ്ടം

ഇന്ത്യയിൽ 'മേഡ് ഇൻ ചൈന' ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ചതിനാൽ ചൈനീസ് കയറ്റുമതിക്കാർക്ക് 50,000 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). രാജ്യത്തുടനീളമുള്ള ...

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധിയിങ്ങനെ; ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കാനും നവംബര്‍ 10 വരെ ഈ നില തുടരണമെന്നും നിർ‌ദ്ദേശം

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി പുറത്ത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നവംബര്‍ 10 വരെ ഈ നില ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് വിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച്‌ ...

”സിദ്ദിഖ് കാപ്പൻ കേസിൽ, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ചു, ലേഖികയുടെ നടപടിക്ക് പിന്നിൽ പഴയ മാധ്യമസ്ഥാപനത്തിന്റെ ‘ഇടപെടലോ സമ്മർദമോ’? മനോരമയുടെ ‘ആശീർവാദ’വും അജണ്ടയുമോ”

ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്തെത്തിയതിന് പിന്നിൽ മനോരമ ന്യൂസിന്റെ ...

Page 2 of 25 1 2 3 25

Latest News