‘സുശാന്തിന്റെ കഴുത്തില്‍ കണ്ട അടയാളം എന്തെന്ന് എനിക്കറിയാം, ബെല്‍റ്റ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി’, വെളിപ്പെടുത്തലുമായി മുന്‍ മുന്‍ പേഴ്സനല്‍ അസിസ്റ്റന്റ്
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിനെ കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ മുന്‍ പേഴ്സനല്‍ അസിസ്റ്റന്റ് അങ്കിത് ആചാര്യ. സുശാന്തിന്റെ വളര്‍ത്തുനായ ഫഡ്ജിന്റെ ബെല്‍റ്റിന് സമാനമാണ് കഴുത്തില്‍ കാണുന്ന പാടുകള്‍. ...