Swapna Suresh

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

‘മൊഴി പകര്‍പ്പ് സ്വ‌പ്‌നയ്‌ക്ക് നല്‍കേണ്ടതില്ല’; കസ്റ്റംസ് നിലപാട് അംഗീകരിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ഹര്‍ജിക്കാരിക്ക് പകര്‍പ്പുകൊണ്ട് നിലവില്‍ കാര്യമില്ലെന്നും കേസ് ...

സ്വ​പ്ന​യു​ടെ നി​യ​മ​നം ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ര്‍​ശ​യി​ല്‍; പരാമർശം സ​സ്പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ൽ

‘സന്തോഷ് ഈപ്പൻ സ്വപ്നക്ക് സമ്മാനിച്ച അഞ്ച് ഐഫോണുകളിൽ ഒരെണ്ണം ശിവശങ്കറിന് ലഭിച്ചു‘; കുരുക്ക് മുറുക്കി ഇഡി, ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് സിബിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച ...

സ്വ​പ്ന​യു​ടെ നി​യ​മ​നം ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ര്‍​ശ​യി​ല്‍; പരാമർശം സ​സ്പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ൽ

കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചെന്നു സമ്മതിച്ച്‌ ശിവശങ്കര്‍; കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോയെന്ന് സംശയം, അറസ്റ്റ് റിപ്പോർട്ട് പുറത്ത്

കൊച്ചി: നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌നയ്ക്കുവേണ്ടി താന്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കഴിഞ്ഞ ഒക്ടോബര്‍ 15ന് ...

സ്വപ്നയുടെ കോൾ ലിസ്റ്റിൽ മന്ത്രി ജലീലും; വിവാദം കൊഴുക്കുന്നു

മന്ത്രി ജലീലിന് വീണ്ടും കുരുക്ക് മുറുകുന്നു; ​സ്വ​പ്‌​ന​യോ​ട് ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അന്വേഷിച്ച് അന്വേഷണ ഏജന്‍സികള്‍, ഇനിയും ചോദ്യം ചെയ്യും

കൊ​ച്ചി​:​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യോ​ട് ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ല്‍​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​കേ​ന്ദ്ര​ ​ഏ​ജ​ന്‍​സി​ക​ള്‍​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​സ്വ​പ്‌​ന​ ​എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ടേ​റ്റി​ന് ​(​ഇ.​ഡി​)​ ​ന​ല്‍​കി​യ​ ...

സ്വ​പ്ന​യു​ടെ നി​യ​മ​നം ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ര്‍​ശ​യി​ല്‍; പരാമർശം സ​സ്പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ൽ

‘കള്ളക്കടത്ത് സാധനങ്ങൾ സ്വപ്ന ബീമാപള്ളിയിൽ വിൽപ്പന നടത്തി, “കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്” എന്ന കോഡ് ഭാഷ ഉപയോഗിച്ചു‘; ശിവശങ്കറിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ സ്വപ്ന സുരേഷ് പലവട്ടം ശ്രമിച്ചിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. യുഎഇ കോൺസുലേറ്റിന് സര്‍ക്കാറുമായുള്ള ...

“ഐടി സെക്രട്ടറി ശിവശങ്കരന്‍ സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍, എന്നും മദ്യപിച്ചാണ് ഔദ്യോഗിക വാഹനത്തില്‍ ഇവിടെ വന്നുകൊണ്ടിരുന്നത്” : സ്വപ്‌നയും സ്ഥിരമായി രാത്രികാലങ്ങളില്‍ പുറത്തു പോകാറുണ്ടെന്ന് അയല്‍വാസികള്‍

സ്വര്‍ണക്കടത്ത്; എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം, പുറത്തിറങ്ങാനാവില്ല

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എന്നാൽ എന്‍.ഐ.എ കേസില്‍ ജാമ്യമില്ലാത്തതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാകില്ല. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ...

“ഐടി സെക്രട്ടറി ശിവശങ്കരന്‍ സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍, എന്നും മദ്യപിച്ചാണ് ഔദ്യോഗിക വാഹനത്തില്‍ ഇവിടെ വന്നുകൊണ്ടിരുന്നത്” : സ്വപ്‌നയും സ്ഥിരമായി രാത്രികാലങ്ങളില്‍ പുറത്തു പോകാറുണ്ടെന്ന് അയല്‍വാസികള്‍

പ്ര​ള​യ​ഫണ്ടും അടിച്ചു മാറ്റി; വീ​ട് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ 25 ല​ക്ഷം ക​മ്മീ​ഷ​ന്‍ ല​ഭി​ച്ചെ​ന്ന് സ്വ​പ്നയുടെ വെളിപ്പെടുത്തൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ന​ട​പ്പാ​ക്കി​യ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ല്‍ 25 ല​ക്ഷം രൂ​പ ക​മ്മീ​ഷ​നാ​യി കൈ​പ്പ​റ്റി​യെ​ന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി ...

സ്വര്‍ണക്കടത്തില്‍ കുരുക്ക് കൂടുതല്‍ ഉന്നതരിലേക്ക് : മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി രവീന്ദ്രനെയും എ്ന്‍ഐഎ ചോദ്യം ചെയ്യാനൊരുങ്ങുന്നു

‘മുഖ്യമന്ത്രിക്ക് തന്നെ നേരത്തേ അറിയാം, യു എ ഇ കോൺസൽ ജനറലുമായി മുഖ്യമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി‘; സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തന്നെ നേരത്തേ അറിയാമെന്ന് സ്വപ്ന സുരേഷ്. സ്പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകി. ...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

സ്വപ്‌ന സുരേഷിനെതിര കോഫെപോസ; അനുമതി നല്‍കി ആഭ്യന്തര സെക്രട്ടറി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തി. ഇ​തോ​ടെ ഇ​രു​വ​ര്‍​ക്കും ജാ​മ്യം ല​ഭി​ക്കാ​തെ ഒ​രു വ​ര്‍‌​ഷം വ​രെ ത​ട​വി​ല്‍ ക​ഴി​യേ​ണ്ടി​വ​രും. നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ...

ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രൻ

‘മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമായിരുന്നുവെന്ന ബി.ജെ.പി ആരോപണം സ്വപ്നയുടെ മൊഴിയോടെ ശരിയായി’; സ്വര്‍ണക്കടത്ത് സംഘവുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമായെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പേസ് പാര്‍ക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റിന് കൊടുത്ത മൊഴിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി ...

സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം

‘നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ‘; സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

കൊച്ചി: സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ...

സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം

നയതന്ത്ര ചാനൽ വഴിയെത്തിച്ച 17,000 കിലോഗ്രാം ഈന്തപ്പഴത്തിന് സ്വപ്നയ്ക്ക് ഇരട്ടി കമ്മിഷൻ; വിതരണം ചെയ്ത സർക്കാർ കുരുക്കിൽ

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തിനും സ്വപ്ന സുരേഷ് കമ്മിഷൻ വാങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. യുഎഇ കോൺസുലേറ്റിന്റെ പേരിൽ 2017-ൽ ആണ് ...

‘രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകി’; ഹൈക്കോടതിയിൽ വെളിപ്പെടുത്തലുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

‘രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകി’; ഹൈക്കോടതിയിൽ വെളിപ്പെടുത്തലുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി ...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

‘സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി’; കുറ്റസമ്മതം നടത്തി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍

കൊച്ചി: സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍. സി.ബി.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പന്‍ കൈക്കൂലി ...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വപ്ന തുറമുഖത്തെത്തി : മിനി ലോറിയിൽ അയച്ചത് 31 പാക്കറ്റ് മതഗ്രന്ഥം

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണത്തിന് കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വ്യക്തത തേടി ദേശീയ അന്വേഷണ ഏജൻസി വീണ്ടും സിആപ്റ്റിലെത്തും. കൂടാതെ, 2017 - ...

സ്വ​പ്ന​യു​ടെ നി​യ​മ​നം ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ര്‍​ശ​യി​ല്‍; പരാമർശം സ​സ്പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ൽ

സ്വര്‍ണം പിടിച്ചശേഷം സ്വപ്ന പലതവണ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു; എൻഐഎ ചോദ്യം ചെയ്യലിൽ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ കടത്തിയ സ്വർണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ പലതവണ വിളിച്ചെന്ന് ചോദ്യംചെയ്യലില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ സമ്മതിച്ചു. ...

ശിവശങ്കറിനെയും സ്വപ്നയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു : എൻഐഎയുടെ ചോദ്യം ചെയ്യൽ മൂന്നാം തവണ

ശിവശങ്കറിനെയും സ്വപ്നയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു : എൻഐഎയുടെ ചോദ്യം ചെയ്യൽ മൂന്നാം തവണ

കൊച്ചി : നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഏജൻസിയുടെ കൊച്ചി ഓഫീസിലാണ് ...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

‘നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വ‌പ്‌നയെ കാണാന്‍ മന്ത്രിയെത്തി’; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ

തൃശൂര്‍: നെഞ്ചു വേദനയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി എ.സി മൊയ്‌തീന്‍ സന്ദര്‍ശിച്ചുവെന്ന ഗുരുതര ആരോപണവുമായി അനില്‍ അക്കരെ എം.എല്‍.എ. ...

Video-റെമിസിന്റെ ഉന്നതബന്ധവും, ഭീകരബന്ധവും കണ്ട് ഞെട്ടി എന്‍ഐഎ: റമീസ് ചെറിയ മീനല്ല

‘സ്വ‌പ്‌നയും റമീസും ഒരേ സമയം ആശുപത്രിയിലെത്തിയതിൽ അസ്വാഭാവികത’; റിപ്പോര്‍ട്ട് തേടി ജയില്‍ വകുപ്പ്

തിരുവനന്തപുരം: നെ​ഞ്ചുവേദനയെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്‌ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയതില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് ...

സ്വർണക്കടത്ത് കേസ് : 100 കിലോയിലധികം സ്വർണം സാംഗ്ലിയിലെത്തിച്ചെന്ന് റമീസിന്റെ നിർണായക മൊഴി

‘സ്വപ്‌നാസുരേഷിന് മന്ത്രിപുത്രന്‍ വിരുന്ന് നല്‍കി, ലൈഫ് മിഷന്‍ ഇടനിലക്കാരനായത് വിരുന്നിന് ശേഷം, സിപിഎം നേതാവിന്റെ മകനും വിരുന്നില്‍’; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി‌ സ്വപ്‌ന സുരേഷിന് മന്ത്രിപുത്രന്‍ നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ട് പുറത്ത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഈ വിരുന്നിന് പിന്നാലെയാണ് ലൈഫ് ...

Page 7 of 9 1 6 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist