സ്വച്ഛ് ഭാരത് അഭിയാന് പദ്ധതി: വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ 2015-ലെ അഞ്ചാം സ്ഥാനത്തു നിന്നും 2019-ൽ 355-ാം സ്ഥാനത്തേക്ക്, ഓരോ വര്‍ഷവും അതിവേഗം പിന്നിലേക്കു സഞ്ചരിച്ച് കൊച്ചി
കൊച്ചി: രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ റാങ്കിങ്ങില്‍ 2015-ലെ അഞ്ചാം സ്ഥാനത്തുനിന്ന് ഓരോ വര്‍ഷവും അതിവേഗം പിന്നിലേക്കു സഞ്ചരിച്ച് കൊച്ചി. ഏറ്റവും ഒടുവിലത്തെ റേറ്റിങ്ങില്‍, 10 ലക്ഷത്തില്‍ താഴെയുള്ള ...