തീരമേഖലയില്‍ ഇന്ന് ‘സ്വെല്വേവ്സ്’ ആഞ്ഞടിക്കും:കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും മുന്നറിയിപ്പ്
കണ്ണൂര്‍: ആഴക്കടലില്‍ വന്‍ തരംഗങ്ങളുടെ ഉദ്ഭവം മൂലം തിരകള്‍ വലിയ തോതില്‍ ഉയരുന്ന സ്വെല്വേവ്സ് ഇന്ന് വിഴിഞ്ഞം മുതല്‍ കാസര്‍കോടു വരെയുള്ള തീരപ്രദേശത്ത് ആഞ്ഞടിക്കും. ഇന്നു രാത്രി ...