ശബ്‌ദം കേട്ടാൽ വിരണ്ടോടുന്ന ആനകൾ പാടില്ല, ആനകളുടെ എഴുന്നള്ളിപ്പിൽ കർശന നിർദേശവുമായി കളക്ടർ
തൃശൂർ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. നീരുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾ മെയ് 11 മുതൽ 14 വരെ തൃശൂർ നഗരത്തിൽ പ്രവേശിക്കുന്നതിന് ...