ചൈനയെ നേരിടാൻ ഇനി അതിർത്തിയിലേക്ക് 464 ടി 90 കൂടി ഉടനെത്തും; 2.8 ബില്യണ്‍ ഡോളറിന്റെ കരാര്‍ നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം
ലഡാക്ക് മേഖലയിലേക്ക് അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിപുലമായി പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചുക്കൊണ്ടിരിക്കുകയാണ് ഇന്ത്യയും ചൈനയും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും ടാങ്കുകള്‍ ഏതാണ്ട് മുഖാമുഖം നില്ക്കുന്ന അവസ്ഥ ...