ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തുന്നു
എന്തും പരീക്ഷിച്ച്വിജയം നേടിയ സാംസങ് ഇപ്പോളിതാ വീണ്ടും ലോകത്തെ കയ്യിലെടുക്കാന് ഒരുങ്ങുന്നു. ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായാണ് സാംസങ് എത്തുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ...