”പുതിയ തേജസ് ലൈറ്റ് കോംപാക്ട് പോര്‍വിമാനം ചൈനയുടേയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നില്‍”; ബാലാക്കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്ക് സജ്ജമെന്ന് വ്യോമസേനാ മേധാവി
ഡല്‍ഹി: ബാലാക്കോട്ട് മോഡല്‍ കൂടുതല്‍ വ്യോമാക്രമണങ്ങള്‍ക്ക് പുതിയ തേജസ് ലൈറ്റ് കോംപാക്ട് പോര്‍വിമാനം സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ് ബദൗരിയ. ചൈനയുടെയും പാക്കിസ്ഥാന്റെയും ...