മലപ്പുറത്ത് ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുന്ന തീർത്ഥക്കിണർ അശുദ്ധമാക്കാനും വഴിയടയ്ക്കാനും ശ്രമം; പരാതിയുമായി ഭക്തർ
മലപ്പുറം: തേഞ്ഞിപ്പലം കൊളത്തോട് മേലഞ്ചേരി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി അടയ്ക്കാനും തീർത്ഥ കിണർ അശുദ്ധമാക്കാനും ശ്രമം. സുരക്ഷയ്ക്കായി ക്ഷേത്രത്തിന്റെ തീർത്ഥക്കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലും വലയും ഇളക്കിമാറ്റി ...








