ധാക്ക ഭീകരാക്രമണം: നാലു പേര്‍ അറസ്റ്റില്‍
ധാക്ക: ധാക്ക ഭീകരാക്രമണത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ബംഗ്ലാദേശ് പോലീസ്. ഇന്ത്യക്കാരുള്‍പ്പെടെ 22 വിദേശികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്ര സംഘടനായ ജമായത്തുള്‍ പ്രവര്‍ത്തകരായ മാഹുമുദുള്‍ ഹസ്സന്‍ ...