‘ഭീകരരെ പ്രോത്സാഹിപ്പിക്കുന്നത് മതിയാക്കിയേ പറ്റൂ’: പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യയും അമേരിക്കയും
വാഷിംഗ്ടണ്‍: ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാന് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന. പാകിസ്ഥാന്റെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ആ ...