Tag: terrorrist attack

ആ​സാം റൈ​ഫി​ള്‍​സി​നു നേ​രേ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണം; വിം​ഗ് ക​മാ​ന്‍​ഡ​റ​ട​ക്കം നാ​ലു സൈ​നി​ക​ര്‍​ക്കു വീ​ര​മൃ​ത്യു

ഗോ​ഹത്തി: ആ​സാം റൈ​ഫി​ള്‍​സി​നു നേ​രേ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണം. ആ​സാം റൈ​ഫി​ള്‍​സി​ന്‍റെ 46 വിം​ഗ് ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യു​ഹ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കേ​ണ​ല്‍ വി​പ്‌​ലാ​വ് ...

ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഞായറാഴ്ചയുണ്ടായ ആക്രമണത്തിലെ ഒരു പൊലീസുകാരനെ ഭീകരർ കൊലപ്പെടുത്തി. നഗരത്തിലെ ബത്മാലൂ മേഖലയിൽ വച്ചാണ് പോലീസുകാരനെ ഭീകരർ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “രാത്രി ...

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് ബിഹാർ തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ടു ബീഹാർ തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. ഇതോടെ, ഈ മാസം മാത്രം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. ...

പിറന്ന മണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത ധീര സൈനികന്‍ വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്‍കി കുടവട്ടൂർ ​ഗ്രാമം; സൈനികന്റെ മൃതദേഹം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു

കൊല്ലം: പിറന്ന മണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത ധീര സൈനികന്‍ വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്‍കി ജന്മനാടായ കുടവട്ടൂർ. പൂഞ്ചില്‍ പാകിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു ...

‘ഭീകരാവാദം വച്ച് പൊറുപ്പിക്കില്ല, ഇനിയും മിന്നലാക്രമണം നടത്താനറിയാം’; മുന്നറിയിപ്പുമായി അമിത് ഷാ

ഡൽഹി: ഭീകരാവാദം വച്ച് പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്നും അദ്ദേഹം പറഞ്ഞു.  അതിര്‍ത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു ...

സുരക്ഷാ സേന വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവെയ്പ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: സുരക്ഷാ സേന വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ജനക്കൂട്ടത്തിന് നേരെ ഭീകരരുടെ ആക്രമണം. വെടിവെയ്പ്പില്‍ നാട്ടുകാരായ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ കാംഗ്പോക്പി ജില്ലയിലെ ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്‌സ് ഹയർ സെക്കണ്ടറി ...

‘ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കും’; സെപ്റ്റംബര്‍ 6 മുതല്‍ അതീവ ജാഗ്രത വേണമെന്ന് രഹസ്യസേനയുടെ റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യസേനയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ജൂതവംശജര്‍ക്കെതിരെയാണ് ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യസേന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജൂതരുടെ അവധിദിനങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന സെപ്റ്റംബര്‍ ...

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം; ആറു പേർക്ക് പരിക്ക്, ഐഎസ് ഭീകരനെ വെടിവെച്ച്‌ കൊലപ്പെടുത്തി

ക്രൈസ്റ്റ്ചര്‍ച്ച്‌: സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി ആക്രമണം. ഐഎസ് ഭീകരനെ വെടിവെച്ചു കൊലപ്പെടുത്തി. ന്യൂസിലാന്‍ഡ് നഗരമായ ഓക്‌ലാന്‍ഡിലാണ് സംഭവം. അക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ...

‘ഭീകരർ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നു’; മോദിയുടെ വരവിനുശേഷം ഒരു വന്‍ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് രാജ്നാഥ് സിംഗ്

ഡല്‍ഹി: നരേന്ദ്ര മോദി 2014-ല്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി ...

ജമ്മു കശ്മീരില്‍ ബിഎസ്‌എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം: ഭീകരരെ വളഞ്ഞ് സൈന്യം, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ബിഎസ്‌എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. കുല്‍ഗാമിലാണ് സംഭവം. ജമ്മുവില്‍ നിന്നും ജവാന്‍മാരുമായി ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ...

ത്രിപുരയില്‍ ഭീകരാക്രമണം: രണ്ട് ബിഎസ്‌എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഭുരു സിങ്, കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ എന്നിവരാണ് ...

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ പദ്ധതിയുമായി പാക് ഭീകരർ: ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ നീക്കം, അതീവ ജാ​ഗ്രതാ നിർദ്ദേശം

ഡല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകരര്‍. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇന്റലിജന്‍സ് ...

ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയം

ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് സംശയം. ഞായറാഴ്ചയാണ് സംഭവം. തുടർന്ന് യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. കറുത്ത ...

അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം ഈദ് നമസ്കാരത്തിനിടെ റോക്കറ്റാക്രമണം; പിന്നില്‍ താലിബാൻ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഈദ് നമസ്കാരത്തിനിടെ റോക്കറ്റാക്രമണം. റോക്കറ്റാക്രമണത്തിനു പിന്നില്‍ താലിബാനാണെന്നാണ് സംശയം. അഫ്ഗാനിസ്ഥാനിലെ തന്നെ പര്‍വാന്‍ ഇ സെ പ്രവിശ്യയില്‍ നിന്നും വിക്ഷേപിച്ച ...

പാകിസ്ഥാനിലെ ഭീകരാക്രമണം: ലക്ഷ്യം വെച്ചത് പാക് സൈനികരെയും ചൈനീസ് പൗരൻമാരെയും

ഇസ്ലാമാബാദ്: ചൈനീസ് എഞ്ചിനീയർമാരെയും പാകിസ്ഥാൻ സൈനികരെയും കയറ്റിയ ബസിന് നേരെ ഭീകരാക്രമണം. സ്​ഫോടനത്തിൽ ഒമ്പത്​ ചൈനീസ്​ പൗരൻമാർ ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് ...

പാകിസ്ഥാനില്‍ ഭീകരാക്രമണം; ഓടുന്ന ബസ് പൊട്ടിത്തെറിച്ച് ചൈനീസ് എഞ്ചിനീയര്‍മാരും പാകിസ്ഥാന്‍ പട്ടാളക്കാരുമുൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ഓടുന്ന ബസ് പൊട്ടിത്തെറിച്ച്‌ ഒമ്പത് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ പട്ടാളക്കാരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ...

കശ്മീരില്‍ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു, രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാരാമുല്ലയിലെ ...

അഫ്​ഗാനിസ്ഥാനില്‍ ചാവേര്‍ ട്രക്ക് ബോംബാക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 90 പേര്‍ക്ക്​ പരിക്ക്​

കാബൂള്‍: കിഴക്കന്‍ അഫ്​ഗാനിസ്ഥാനിലെ ഗസ്​റ്റ്​ ഹൗസിലുണ്ടായ ചാവേര്‍ ട്രക്ക്​ ബോംബാക്രമണത്തില്‍ 21 പേര്‍ മരിച്ചു. 90 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. ലോഗര്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുള്‍-ഇ-ആലാമില്‍ വെള്ളിയാഴ്ച ...

പാകിസ്ഥാനിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിന് നേരെ ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് ഗുരുതര പരിക്ക്

പാകിസ്ഥാനിലെ ക്വെറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ആഢംബരഹോട്ടലിന് നേരെ നടന്ന ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഹോട്ടലിന്‍റെ പാർക്കിംഗ് മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. 11 ...

Page 1 of 4 1 2 4

Latest News