terrorrist attack

സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ്; നാല് ഭീകരർ അറസ്റ്റില്‍

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ര​മൃ​ത്യു, രണ്ടുപേർക്ക് പരിക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ര​മൃ​ത്യു. പോ​ലീ​സ് ചെ​ക്ക്‌​പോ​സ്റ്റി​ന് നേ​രെ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ എ​എ​സ്‌​ഐ മു​ഷ്താ​ഖ് അ​ഹ​മ്മ​ദാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ശ്രീ​ന​ഗ​റി​ലെ ലാ​ല്‍ ബ​സാ​ര്‍ ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വകവരുത്തി സൈന്യം

ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പ് : പോലീസുകാരന് വീരമൃത്യു

ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് വീരമൃത്യു. അന്‍ച്ചാര്‍ സ്വദേശി സെയ്ഫുള്ള ഖാദ്രിയാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിലെ സൗര മേഖലയില്‍ വൈകീട്ടോടെയായിരുന്നു സംഭവം. ഏഴ് വയസ്സുള്ള മകളെ ...

ഭീകരർ ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവൻ കൂടി : കശ്മീരിൽ സൈനികനോടൊപ്പം വധിക്കപ്പെട്ടത് അഞ്ചുവയസുകാരൻ

കു​ൽ​ഗാമിൽ ഭീകരാക്രമണം : ഒ​രു നാ​ട്ടു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ കു​ൽ​ഗാം ജി​ല്ല​യി​ലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു നാ​ട്ടു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. കു​ല്‍​ഗാം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍ സിം​ഗ് (55) മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ളെ ഭീ​ക​ര​ര്‍ മ​റ​ഞ്ഞിരു​ന്ന് ...

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം; അഞ്ച് സേനാംഗങ്ങള്‍ക്ക് പരിക്ക്,  പ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശം

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, ഒരാൾക്ക് പരുക്ക്

ശ്രീനഗര്‍ : ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് ...

ജ​മ്മു കശ്മീ​രി​ല്‍ ഭീകരവേട്ട തുടരുന്നു; നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലിൽ വ​ധി​ച്ചു

ജ​മ്മു കശ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്രദേശവാസിയും കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു പ്രദേശവാസി​യും കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലും അ​ന​ന്ത്നാ​ഗി​ലു​മാ​ണ് ഇ​ന്നലെ വൈ​കു​ന്നേ​രം ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ...

Updates:- കശ്മീരിൽ വീണ്ടും ഭീകരാക്രമണം: പൊലീസ് ബസിന് നേർക്ക് ഭീകരർ നിറയൊഴിച്ചു; 3 പൊലീസുകാർക്ക് വീരമൃത്യു; നിരവധി പേർക്ക് പരിക്ക്

ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സെന്ന് ജമ്മു കശ്മീര്‍ പൊലീസ്

ഡല്‍ഹി: ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീര്‍ പൊലീസ്. ജയ്ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ ...

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

ആ​സാം റൈ​ഫി​ള്‍​സി​നു നേ​രേ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണം; വിം​ഗ് ക​മാ​ന്‍​ഡ​റ​ട​ക്കം നാ​ലു സൈ​നി​ക​ര്‍​ക്കു വീ​ര​മൃ​ത്യു

ഗോ​ഹത്തി: ആ​സാം റൈ​ഫി​ള്‍​സി​നു നേ​രേ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണം. ആ​സാം റൈ​ഫി​ള്‍​സി​ന്‍റെ 46 വിം​ഗ് ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യു​ഹ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കേ​ണ​ല്‍ വി​പ്‌​ലാ​വ് ...

സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ്; നാല് ഭീകരർ അറസ്റ്റില്‍

ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഞായറാഴ്ചയുണ്ടായ ആക്രമണത്തിലെ ഒരു പൊലീസുകാരനെ ഭീകരർ കൊലപ്പെടുത്തി. നഗരത്തിലെ ബത്മാലൂ മേഖലയിൽ വച്ചാണ് പോലീസുകാരനെ ഭീകരർ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “രാത്രി ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് ബിഹാർ തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ടു ബീഹാർ തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. ഇതോടെ, ഈ മാസം മാത്രം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. ...

പിറന്ന മണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത ധീര സൈനികന്‍ വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്‍കി കുടവട്ടൂർ ​ഗ്രാമം; സൈനികന്റെ മൃതദേഹം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു

പിറന്ന മണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത ധീര സൈനികന്‍ വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്‍കി കുടവട്ടൂർ ​ഗ്രാമം; സൈനികന്റെ മൃതദേഹം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു

കൊല്ലം: പിറന്ന മണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത ധീര സൈനികന്‍ വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്‍കി ജന്മനാടായ കുടവട്ടൂർ. പൂഞ്ചില്‍ പാകിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു ...

‘ബംഗാളിനെ ‘സൊണാർ ബംഗ്ലാ’ ആക്കാനുളള ബിജെപിയുടെ പോരാട്ടമാണ്’; സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകുമെന്ന് അമിത് ഷാ

‘ഭീകരാവാദം വച്ച് പൊറുപ്പിക്കില്ല, ഇനിയും മിന്നലാക്രമണം നടത്താനറിയാം’; മുന്നറിയിപ്പുമായി അമിത് ഷാ

ഡൽഹി: ഭീകരാവാദം വച്ച് പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്നും അദ്ദേഹം പറഞ്ഞു.  അതിര്‍ത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു ...

സുരക്ഷാ സേന വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവെയ്പ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേന വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവെയ്പ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: സുരക്ഷാ സേന വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ജനക്കൂട്ടത്തിന് നേരെ ഭീകരരുടെ ആക്രമണം. വെടിവെയ്പ്പില്‍ നാട്ടുകാരായ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ കാംഗ്പോക്പി ജില്ലയിലെ ...

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്‌സ് ഹയർ സെക്കണ്ടറി ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

‘ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കും’; സെപ്റ്റംബര്‍ 6 മുതല്‍ അതീവ ജാഗ്രത വേണമെന്ന് രഹസ്യസേനയുടെ റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യസേനയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ജൂതവംശജര്‍ക്കെതിരെയാണ് ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യസേന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജൂതരുടെ അവധിദിനങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന സെപ്റ്റംബര്‍ ...

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം; ആറു പേർക്ക് പരിക്ക്, ഐഎസ് ഭീകരനെ വെടിവെച്ച്‌ കൊലപ്പെടുത്തി

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം; ആറു പേർക്ക് പരിക്ക്, ഐഎസ് ഭീകരനെ വെടിവെച്ച്‌ കൊലപ്പെടുത്തി

ക്രൈസ്റ്റ്ചര്‍ച്ച്‌: സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി ആക്രമണം. ഐഎസ് ഭീകരനെ വെടിവെച്ചു കൊലപ്പെടുത്തി. ന്യൂസിലാന്‍ഡ് നഗരമായ ഓക്‌ലാന്‍ഡിലാണ് സംഭവം. അക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

‘ഭീകരർ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നു’; മോദിയുടെ വരവിനുശേഷം ഒരു വന്‍ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് രാജ്നാഥ് സിംഗ്

ഡല്‍ഹി: നരേന്ദ്ര മോദി 2014-ല്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി ...

ജ​മ്മു കശ്മീ​രി​ല്‍ ഭീകരവേട്ട തുടരുന്നു; നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലിൽ വ​ധി​ച്ചു

ജമ്മു കശ്മീരില്‍ ബിഎസ്‌എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം: ഭീകരരെ വളഞ്ഞ് സൈന്യം, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ബിഎസ്‌എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. കുല്‍ഗാമിലാണ് സംഭവം. ജമ്മുവില്‍ നിന്നും ജവാന്‍മാരുമായി ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ത്രിപുരയില്‍ ഭീകരാക്രമണം: രണ്ട് ബിഎസ്‌എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഭുരു സിങ്, കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ എന്നിവരാണ് ...

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ പദ്ധതിയുമായി പാക് ഭീകരർ: ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ നീക്കം, അതീവ ജാ​ഗ്രതാ നിർദ്ദേശം

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ പദ്ധതിയുമായി പാക് ഭീകരർ: ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ നീക്കം, അതീവ ജാ​ഗ്രതാ നിർദ്ദേശം

ഡല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകരര്‍. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇന്റലിജന്‍സ് ...

ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയം

ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയം

ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് സംശയം. ഞായറാഴ്ചയാണ് സംഭവം. തുടർന്ന് യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. കറുത്ത ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist