terrorrist attack

ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് രഹസ്യാന്വേഷണ എജന്‍സിയുടെ മുന്നറിയിപ്പ്

  ഡല്‍ഹി: രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് രഹസ്യാന്വേഷണ എജന്‍സിയുടെ മുന്നറിയിപ്പ്. തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ...

അതിര്‍ത്തി കടന്നുള്ള ആക്രമണം; പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍

അതിര്‍ത്തി കടന്നുള്ള ആക്രമണം; പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍

ലണ്ടന്‍: അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്ന തീവ്രവാദികളെ പാക്ക് സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാന്‍ സൈനിക മേധാവി ...

കശ്‌മീരിലെ ബാങ്കില്‍ തീവ്രവാദി ആക്രമണം; ഭീകരന്‍ പിടിയില്‍

കശ്മീര്‍: കശ്‌മീരിലെ അനന്തനാഗിലുള്ള ബാങ്കിൽ തീവ്രവാദി ആക്രമണം. ആക്രമണം നടത്തിയ ഒരു ഭീകരന്‍ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തീവ്രവാദി ആക്രമണങ്ങളില്‍ ഉടനടി കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് സാഹി

ശ്രീനഗര്‍: തീവ്രവാദി ആക്രമണങ്ങളില്‍ ഉടനടി കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് സാഹി. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പന്‍സ്ഗാം സൈനിക ക്യാംപിനു ...

ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പിഒകെയില്‍ 150ലധികം ഭീകരര്‍ തയാറായിരിക്കുകയാണെന്ന് സൈന്യം

ശ്രീനഗര്‍: ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150-ലധികം ഭീകരര്‍ തയാറായിരിക്കുകയാണെന്നു സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. കശ്മീര്‍ താഴ്‌വരയുടെ ചുമതലയുള്ള 15 കോര്‍ കമാന്‍ഡര്‍ ...

ഡല്‍ഹിയിലും യു.പിയിലും ഭീകരാക്രമണത്തിന് പദ്ധതി; പള്ളികളും മദ്രസകളും നിരീക്ഷണത്തില്‍

ബിജ്‌നോര്‍: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് ഏതാനും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് യു.പിയില്‍ പള്ളികളും മദ്രസകളും ഉള്‍പ്പെടെ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ സുരക്ഷാ നിരീക്ഷണത്തില്‍. വ്യാഴാഴ്ച ആറ് ...

പള്ളികള്‍ക്ക് നേരെ ആക്രമണം; ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പള്ളികള്‍ക്ക് നേരെ ആക്രമണം; ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കെയ്‌റോ: ഈജിപ്തിലെ പള്ളികള്‍ക്ക് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫതഹ് അല്‍ ...

‘ഇന്ത്യക്കാര്‍ സുരക്ഷിതര്‍’, ബ്രിട്ടീഷ് ഭീകരാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സുഷമ സ്വരാജ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ടിറ്റ്വറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എല്ലാ സഹായവുമായി ...

ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം; മരണസംഖ്യ അഞ്ചായി

ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം; മരണസംഖ്യ അഞ്ചായി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. വെടിവെപ്പിലടക്കം 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഫ്രഞ്ച്, സൗത്ത് കൊറിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. സ്ത്രീയും പൊലീസുകാരനുമടക്കം ...

കശ്മീരില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഹിസ്ബുള്‍ ഭീകരന്റെ വീഡിയോ പുറത്ത്

കശ്മീരില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഹിസ്ബുള്‍ ഭീകരന്റെ വീഡിയോ പുറത്ത്

കശ്മീര്‍: കശ്മീരിലെ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സക്കീര്‍ മുസയുടെ വീഡിയോ. ഇസ്ലാമിന്റെ നാമത്തില്‍ ...

കാബൂളില്‍ തീവ്രവാദി ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ തീവ്രവാദി ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച രാത്രി ഉണ്ടായ തീവ്രവാദി ആക്രമങ്ങളില്‍ പെട്ട് 16 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂള്‍ നഗരത്തില്‍ രണ്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. ...

മാലിയില്‍ ചാവേറാക്രമണം; 47 പേര്‍ കൊല്ലപ്പെട്ടു

മാലിയില്‍ ചാവേറാക്രമണം; 47 പേര്‍ കൊല്ലപ്പെട്ടു

ബമാകോ: മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബാകര്‍ രാജ്യത്ത് മൂന്നു ദിവസത്തെ ...

രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ ചാവേര്‍ സ്‌ഫോടനത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ഗ്രാമീണന് പരിക്ക്

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ഗ്രാമീണന് പരിക്ക്

ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist