terrorrist

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി : മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി : മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ...

ഐഎസ് റിക്രൂട്ടിംഗ്: കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

സിറിയയില്‍ ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ഭീകരരുടെ ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള സംഘത്തിന്‍റെ മുന്‍ മേധാവി നടത്തിയ ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ഭീകരരുടെ ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ വെടിവയ്പില്‍ ഏഴു ...

കശ്മീരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം

പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ സ്‌ഫോടനം; ആസൂത്രകര്‍ പാക് ഭീകരര്‍, ആര്‍ഡിഎക്‌സ് സാന്നിദ്ധ്യം കണ്ടെത്തി

ശ്രീനഗര്‍ : പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ പാകിസ്ഥാന്‍ എന്ന് സൂചന. സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്നും കണ്ടെടുത്ത ആര്‍ഡിഎക്‌സിന്റെ അവശിഷ്ടമാണ് സംഭവത്തിന് പിന്നിലെ പാക്‌സാന്നിദ്ധ്യം ...

സോപോറിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോ​ഗസ്ഥനും കൗൺസിലറും കൊല്ലപ്പെട്ടു, മറ്റൊരു കൗൺസിലർക്ക് പരിക്ക്, ഭീകരർക്കായി തിരച്ചിൽ തുടരുന്നു

കശ്മീരില്‍ ഭീകര വേട്ട ; രണ്ട് ജെയ്‌ഷെ ഭീകരര്‍ പിടിയിൽ

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അഖീബ് മുഹമ്മദ് മിര്‍(27), ഡാനിഷ് ...

ഹാഫിസ് സയ്യിദിൻ്റെ മകനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ഹാഫിസ് സയ്യിദിൻ്റെ മകനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ഡൽഹി: ലഷ്ക്കർ തലവൻ ഹാഫിസ് മുഹമ്മദ് സയ്യിദിൻ്റെ മകൻ ഹാഫിസ് തൽഹ സെയ്യിദിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ...

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ ഭീകരനുമായി ബന്ധമുള്ള കുപ്‌വാര സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരബന്ധമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ കുപ്‌വാരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സിആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് കുപ്‌വാര എസ്‌എസ്പി ...

കാണ്ഡഹാറില്‍ വച്ച്‌ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ അഞ്ച് ഭീകരരില്‍ ഒരാളെ കൂടി അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി : സംഘത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ഭീകരര്‍ മാത്രം

കാണ്ഡഹാറില്‍ വച്ച്‌ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ അഞ്ച് ഭീകരരില്‍ ഒരാളെ കൂടി അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി : സംഘത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ഭീകരര്‍ മാത്രം

ഇസ്ലാമാബാദ് : 1999-ല്‍ കാണ്ഡഹാറില്‍ വച്ച്‌ എയര്‍ ഇന്ത്യ ഐ സി 814 വിമാനം റാഞ്ചിയ അഞ്ച് ഭീകരരില്‍ ഒരാളെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ...

സോപോറിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോ​ഗസ്ഥനും കൗൺസിലറും കൊല്ലപ്പെട്ടു, മറ്റൊരു കൗൺസിലർക്ക് പരിക്ക്, ഭീകരർക്കായി തിരച്ചിൽ തുടരുന്നു

സി​ആ​ർ​പി​എ​ഫ് ജ​വാ​നെ വീ​ട്ടി​ൽ​ ക​യ​റി വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​ൻ പിടിയിൽ

ശ്രീ​ന​ഗ​ർ: സി​ആ​ർ​പി​എ​ഫ് ജ​വാ​നെ വീ​ട്ടി​ൽ​ക​യ​റി വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​ൻ അ​റ​സ്റ്റി​ൽ. അ​വ​ധി​യെ​ടു​ത്ത് വീ​ട്ടി​ൽ ക‍​ഴി​യു​ക​യാ​യി​രു​ന്ന ഷോ​പ്പി​യാ​ൻ സ്വ​ദേ​ശി മു​ക്താ​ർ അ​ഹ​മ്മ​ദ് ദോ​ഹി(34)​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​നെ കാ​ഷ്മീ​ർ പോ​ലീ​സ് ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വകവരുത്തി സൈന്യം

ജമ്മു കശ്മീരില്‍ അഞ്ചിടത്ത് ഏറ്റുമുട്ടല്‍; നാല് ജയ്ഷെ മുഹമ്മദ്, ലഷ്കറർ ഇ ത്വയ്ബ ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ചിടത്തുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ്, ലഷ്കറർ ഇ ത്വയ്ബ എന്നീ ഭീകരസംഘടനകളില്‍ പെട്ടവരെയാണ് വധിച്ചതെന്ന് ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

‘കശ്മീരില്‍ 12 ജയ്ഷെ ഭീകരര്‍ നുഴഞ്ഞുകയറി’; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

കശ്മീര്‍ : കശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 13, 14 തീയതികളിലായി 12 ജയ്ഷെ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് ...

അസമില്‍ അഞ്ച് അല്‍ഖ്വയ്ദ ഭീകരർ പിടിയിൽ

അസമില്‍ അഞ്ച് അല്‍ഖ്വയ്ദ ഭീകരർ പിടിയിൽ

അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ ഹൗലി, ബാര്‍പേട്ട, കല്‍ഗാച്ചിയ സ്റ്റേഷന്‍ പരിധിയില്‍ അസം പൊലീസ് പിടികൂടി. അസമിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പങ്കുവെച്ച ...

കശ്മീരിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

ഭീകരരുടെ പരിശീലന കേന്ദ്രത്തിലെത്തി ഇന്ത്യന്‍ കമാന്‍ഡോകളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് : സ്ഥിരീകരിക്കാതെ സൈന്യം

ഡല്‍ഹി : ഇന്ത്യ വീണ്ടും വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി സൂചന. ഇത് സംബന്ധിച്ച് സൈന്യം സ്ഥിരീകരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ...

ജമ്മു കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട; മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റിൽ, ആയുധശേഖരങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

ബുദ്​ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ ബുദ്ഗ്രമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

ജ​മ്മു കശ്മീ​രി​ല്‍ ഭീകരവേട്ട തുടരുന്നു; നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലിൽ വ​ധി​ച്ചു

കു​ൽ​ഗാ​മി​ൽ ഏറ്റുമുട്ടൽ : ര​ണ്ട് ല​ഷ്ക​ർ ഇ ത്വയ്​ബ ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ല​ഷ്ക​റെ ത്വയ്​ബ ഭീ​ക​ര​രെ വ​ധി​ച്ചു. റെ​ഡ്‌​വാ​നി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​പ്പോ​ൾ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ...

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ചൈനീസ് പിസ്റ്റളും സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ചൈനീസ് പിസ്റ്റളും സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതിയിട്ടിരുന്ന രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ. ഷോപിയാനിലാണ് ഭീകരർ പിടിയിലായത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഭീകരരില്‍ നിന്നും ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റശ്രമം: ഒരു ഭീകരനെ വധിച്ചു, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു, ഏറ്റുമുട്ടല്‍ തുടരുന്നു

ലഡാക്ക്: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പൂഞ്ചിലെ ഭീംബെര്‍ ഗലി മേഖലയില്‍ ഭീകരരും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. ...

‘രാജ്യത്തിന് ഭീഷണി’; ‘ഹിസ്‌ബൊല്ല’യെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

‘രാജ്യത്തിന് ഭീഷണി’; ‘ഹിസ്‌ബൊല്ല’യെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും മിലിറ്റന്റ് സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ബുധനാഴ്ചയാണ് ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

രജൗരിയില്‍ ആറ് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സൈന്യം ആറ് ആയുധധാരികളായ ഭീകരരെ വെടിവച്ചുകൊന്നു. ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. രജൗരിയിലെ വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ...

ജ​മ്മു കശ്മീ​രി​ല്‍ ഭീകരവേട്ട തുടരുന്നു; നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലിൽ വ​ധി​ച്ചു

കശ്മീരിൽ തിരിച്ചടി തുടർന്ന് സൈന്യം; ജെയ്ഷെ മുഹമ്മദ് കൊടും ഭീകരൻ ഷാം സോഫിയെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായി തിരിച്ചടി നൽകി സൈന്യം. ജെയ്ഷെ മുഹമ്മദ് കൊടും ഭീകരൻ ഷാം സോഫിയെ വധിച്ചു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സോഫിയെ വെടിവെച്ച് ...

സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ്; നാല് ഭീകരർ അറസ്റ്റില്‍

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാ​ഗിലും ബന്ദിപ്പോരയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist