‘തലശേരിയില്‍ പ്രവര്‍ത്തകര്‍ മനഃസാക്ഷി വോട്ടു ചെയ്യൂ’; ആഹ്വാനവുമായി ബിജെപി
കണ്ണൂര്‍: സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയ തലശേരി മണ്ഡലത്തില്‍ പ്രവര്‍ത്തകരോട് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി. കോണ്‍ഗ്രസ് -സിപിഎം പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന മുന്നണികള്‍ക്ക് വോട്ടു ...