തീയേറ്റര്‍ വിഹിതം പങ്കിടുന്നതിനെച്ചൊല്ലി തര്‍ക്കം; ഇന്നു മുതല്‍ സിനിമ ഷൂട്ടിംഗും റിലീസിംഗുമില്ല
കൊച്ചി: കേരളത്തില്‍ ഇന്നു മുതല്‍ പുതിയ സിനിമകളുടെ നിര്‍മാണവും റിലീസിംഗുമുണ്ടാവില്ല. സിനിമകളുടെ തീയേറ്റര്‍ വിഹിതം പങ്കിടുന്നതിനെച്ചൊല്ലി തീയേറ്ററുടമകളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ പുതിയ സിനിമകളുടെ നിര്‍മാണം ...