threaten

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. ക്ലിഫ്ല്ഹൗസിലേക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് വെയ്ക്കുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വൈക്കം സ്വദേശി ...

‘ലവ് ജിഹാദ് വസ്തുതയാണ്; കലഹിക്കരുത്”; ഇസ്ലാം മതപ്രകാരം ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നവര്‍ വസ്തുതകളോട് കലഹിക്കുന്നവരാണെന്ന് ഡോ കെ എസ് രാധാകൃഷ്ണൻ

”Love Jihad in the Quran’ എന്ന പുസ്തകം എഴുതിയതിന് ഇത് മൂന്നാമത്തെ വധഭീഷണി, ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികൾ’; കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കെ എസ് രാധാക‍ൃഷ്ണൻ

'Love Jihad in the Quran' എന്ന പുസ്തകം എഴുതിയതിന് വധഭീഷണിയെന്ന് ബിജെപി നേതാവ് കെ എസ് രാധാക‍ൃഷ്ണൻ. ഇസ്ലാമിക ഭീകരവാദികളിൽ നിന്ന് വധഭീഷണി നേരിടുന്നത് മൂന്നാംതവണയാണെന്നും ...

‘ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുത്; ടി പിയെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കും’; ടി പി ചന്ദ്രശേഖരന്‍റെ മകന് ഭീഷണിക്കത്ത്

‘ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുത്; ടി പിയെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കും’; ടി പി ചന്ദ്രശേഖരന്‍റെ മകന് ഭീഷണിക്കത്ത്

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ ...

നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: സഭയില്‍ ഭരണപക്ഷ ബഹളം

‘പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തും’; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് വധഭീഷണിക്കത്ത്

​​​​തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം എല്‍ എയ്ക്ക് വധഭീഷണിക്കത്ത്. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ...

‘ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, ക്ഷേത്രദർശനം നിഷേധിച്ചു‘; സിപിഎമ്മിനെതിരെ പരാതിയുമായി രമ്യ ഹരിദാസ്

‘ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തി’; സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി

സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി. സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നല്‍കി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ...

ശി​വ​സേ​ന എം​പി പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​; പരാതിയുമായി വ​നി​ത എം​പി

ശി​വ​സേ​ന എം​പി പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​; പരാതിയുമായി വ​നി​ത എം​പി

ഡ​ല്‍​ഹി: ശി​വ​സേ​ന എം​പി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പരാതിയുമായി സ്വ​ത​ന്ത്ര എം​പി ന​വ​നീ​ത് റാ​ണ​. അ​ര​വി​ന്ദ് സാ​വ​ന്ത് പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ നി​ന്നു​ള്ള എം​പി ന​വ​നീ​ത് റാ​ണ​യു​ടെ ...

‘മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, മറിച്ച്‌ ചിന്തിച്ചാല്‍ അനന്തരഫലം അറിയും’; ഭീഷണിയുമായി സുന്നി നേതാവ്

‘മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, മറിച്ച്‌ ചിന്തിച്ചാല്‍ അനന്തരഫലം അറിയും’; ഭീഷണിയുമായി സുന്നി നേതാവ്

മലപ്പുറം: മുസ്ലീം ലീഗ് വനിതകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ ...

‘യഥാവിധി അന്ത്യകര്‍മങ്ങള്‍ പോലും നടത്താനായില്ല’: കൊവിഡുമായുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ ഓര്‍ത്ത് കണ്ണുനിറഞ്ഞ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ വധഭീഷണി; ഫേസ്​ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റിൽ

പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ​ സമൂഹമാധ്യമത്തില്‍ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റിൽ. ആരെങ്കിലും അഞ്ച് കോടി രൂപ നല്‍കിയാല്‍ നരേന്ദ്ര മോദിയെ കൊല്ലാമെന്നാണ്​ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്​. പുതുച്ചേരി, ...

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു; കുമ്മനം ഇന്ന് പത്രിക സമര്‍പ്പിക്കും

പ്രിസൈഡിംഗ് ഓഫീസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയ സംഭവം; റിപ്പോര്‍ട്ട് തേടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

കാസര്‍​ഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് വന്ന പ്രിസൈഡിംഗ് ഉദ്യോഗസ്ഥനായ കാര്‍ഷിക സര്‍വകലാശാല പ്രൊഫസറെ സ്ഥലം എം.എല്‍.എയായ കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ...

‘യുഎന്നിൽ കാലോചിതമായ ഘടനാമാറ്റം വേണം’; 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്ഥിരം മദ്യപാനിയായ 35 കാരനായ ഇയാൾ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി; മുംബൈ സ്വദേശി പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി പിടിയില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ...

ഓസ്ട്രിയയില്‍ മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി 60 ഇമാമുമാരെ നാടുകടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

‘യുദ്ധം തുടങ്ങിയിരിക്കുന്നു, ഞങ്ങളുടെ രാജ്യത്ത് നിന്നും നിങ്ങളെ പുറത്താക്കിയിരിക്കും. സാമുവേല്‍ പാറ്റിയുടെ മരണത്തിന് നിങ്ങള്‍ കണക്കു പറയേണ്ടി വരും,’ ഫ്രാന്‍സിലെ മുസ്‌ലിം പള്ളിയ്ക്ക് ഭീഷണി

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്‌ലിം വിഭാഗത്തിനു നേരെ ഭീഷണികള്‍. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ ...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന് ഫോൺ ഭീഷണി; കായംകുളം സ്വദേശി കസ്‌റ്റഡിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി സന്ദേശം. സന്ദേശം ലഭിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ...

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി: സന്ദേശമെത്തിയത് അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദിന്‍റെ പേ​രില്‍

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി: സന്ദേശമെത്തിയത് അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദിന്‍റെ പേ​രില്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി. താ​ക്ക​റെ​യു​ടെ സ്വ​കാ​ര്യ വീ​ടാ​യ 'മാ​തോ​ശ്രീ' ബോം​ബ് വ​ച്ച്‌ ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ...

രാമ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്നു; മുഹമ്മദ് ഷമിയുടെ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി

രാമ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്നു; മുഹമ്മദ് ഷമിയുടെ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി

കൊല്‍ക്കത്ത: അയോദ്ധ്യയിലെ രാമ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാ​ഗമായി നടന്ന ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയ്ക്ക് ഭീഷണി. പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ...

സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ പൗരന്‍: ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചിത്രങ്ങളും അയച്ചു

സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ പൗരന്‍: ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചിത്രങ്ങളും അയച്ചു

ഡല്‍ഹി: സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ പൗരൻ. വാട്‌സ് ആപ്പ് കോളിലൂടെയാണ് പാകിസ്ഥാന്‍ പൗരന്‍ ചൗധരിക്ക് നേരെ ഭീഷണി മുഴക്കിയത്. ...

പള്ളിമേടയിലെ ബലാത്സംഗക്കേസില്‍ സഭ ഇടപെടുന്നുവെന്ന് പി ജയരാജന്‍ : ‘രൂപത കുറ്റം ചെയ്തവരെ ന്യായീകരിക്കുന്നു’

മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണിക്കത്ത്; പരാതി നൽകി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപറമ്പ് ഏര്യാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് ...

സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ കുറ്റവിമുക്തനാക്കി അന്വേഷണ സമിതി: പരാതിയുമായി അധ്യാപകൻ

സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ കുറ്റവിമുക്തനാക്കി അന്വേഷണ സമിതി: പരാതിയുമായി അധ്യാപകൻ

തിരുവനന്തപുരം: സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു പരാതി നല്‍കി യൂണിവേഴ്സിറ്റി കോളജ് അധ്യാപകന്‍‌. ഇല്ലാത്ത മൊഴിയുണ്ടാക്കി ...

അയോധ്യയില്‍ ഭീകരാക്രമണ സാ​ധ്യ​ത​യെ​ന്ന് ഇന്റലിജൻസ് റി​പ്പോ​ര്‍​ട്ട്; സുരക്ഷ ശക്തമാക്കി

അയോധ്യയില്‍ ഭീകരാക്രമണ സാ​ധ്യ​ത​യെ​ന്ന് ഇന്റലിജൻസ് റി​പ്പോ​ര്‍​ട്ട്; സുരക്ഷ ശക്തമാക്കി

ഡ​ല്‍​ഹി: അ​യോ​ധ്യ ന​ഗ​ര​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് ഇന്റലിജൻസ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​എ​എ​ന്‍​എ​സാ​ണ് ...

ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് നിരത്തിലിറക്കി; ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകർ (വീഡിയോ)

ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് നിരത്തിലിറക്കി; ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകർ (വീഡിയോ)

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് ഓടിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും. ബസ് ഡ്രൈവറായ ഓര്‍ക്കാട്ടേരി സ്വദേശി സന്ദീപിനെതിരെയാണ് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist