‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ
ഡല്‍ഹി: രാജ്യത്ത് വാട്ട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ ആശങ്ക ഉയരുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ...