സുരേഷ് ഗോപിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു; ‘ഒറ്റക്കൊമ്പൻ’ ഡിസംബറിൽ രജിസ്റ്റർ ചെയ്തതെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.‘ഒറ്റക്കൊമ്പൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന പേര് കഴിഞ്ഞ ഡിസംബറിൽ തന്നെ രജിസ്റ്റർ ചെയ്തിരുന്നു എന്ന് ചിത്രത്തിന്റെ ...