trisur pooram

പഠിക്കാൻ ഫോണില്ലെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരി; നിമിഷങ്ങൾക്കകം കുണ്ടും കുഴിയും ചെളിയും താണ്ടി സ്മാർട്ട് ഫോണും പലഹാരങ്ങളുമായി സുരേഷ് ഗോപി എം പി വീട്ടുമുറ്റത്ത്

‘രാത്രി പന്ത്രണ്ടര മണിയ്ക്ക് കേന്ദ്രമന്ത്രി ഒപ്പിട്ടു; തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി വാങ്ങിയത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി. ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഏകദേശം ...

“നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച്‌ നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കും”; കെ സുരേന്ദ്രന്‍

‘തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനത്തില്‍ എത്തണം’; കെ. സുരേന്ദ്രന്‍

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോവിഡ് മാനദണ്ഡങ്ങള്‍ ...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

തൃശൂര്‍ പൂരത്തിന് കാണികളെ ഒഴിവാക്കാൻ ആലോചന; ദൃശ്യ-നവ മാധ്യമങ്ങളിലൂടെ ദേശക്കാര്‍ക്ക് പൂരം കാണാം

തൃശൂര്‍: പൂരം നടത്തിപ്പില്‍ നിയന്ത്രണം കടുപ്പിക്കാമെന്ന് സമ്മതിച്ച്‌ ദേവസ്വങ്ങള്‍. കൊവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താം എന്നതിനെ കുറിച്ച്‌ ആലോചിക്കാം. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ തീരുമാന പ്രകാരം ...

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളിൽ ഒതുങ്ങിയേക്കുമെന്ന് സൂചന; അന്തിമ തീരുമാനം ഉടന്‍

‘പൂരത്തിന് എത്തുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കും, പാപ്പാന്‍മാര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം’; നടപടികളുമായി വനം വകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം സുരക്ഷിതമാക്കാന്‍ നടപടികളുമായി വനം വകുപ്പ്. ഇതിന്റെ ഭാഗമായി പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കും. ...

തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ല്‍​കി. സാം​പി​ള്‍ വെ​ടി​ക്കെ​ട്ടും പൂ​രം വെ​ടി​ക്കെ​ട്ടും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ന​ട​ത്താം. പെ​ട്രോ​ളി​യം ആ​ന്‍​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. ...

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളിൽ ഒതുങ്ങിയേക്കുമെന്ന് സൂചന; അന്തിമ തീരുമാനം ഉടന്‍

തൃശൂര്‍ പൂരം നടത്താന്‍ അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടെ നടത്താന്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ...

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളിൽ ഒതുങ്ങിയേക്കുമെന്ന് സൂചന; അന്തിമ തീരുമാനം ഉടന്‍

തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താൻ തീരുമാനം

തൃശൂര്‍: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ...

എല്ലാവിധ ആചാരങ്ങളോടെ ഇത്തവണയും തൃശൂര്‍ പൂരം തുടരാന്‍ സര്‍ക്കാര്‍ തീരുമാനം; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും

‘തൃശൂര്‍ പൂരം ചടങ്ങുകള്‍ ഒരാനപ്പുറത്ത് നടത്താന്‍ അനുമതി നൽകണം’: ജില്ലാ ഭരണകൂടത്തെ സമീപിക്കാനൊരുങ്ങി പാറമേക്കാവ് ദേവസ്വം

തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ്. ഇതിനായി ജില്ലാ ഭരണകൂടത്തെ സമീപിക്കാനൊരുങ്ങുകയാണ് പാറമേക്കാവ് ദേവസ്വം ബോര്‍ഡ്. ...

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളിൽ ഒതുങ്ങിയേക്കുമെന്ന് സൂചന; അന്തിമ തീരുമാനം ഉടന്‍

ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരം ഉപേക്ഷിച്ചു; ക്ഷേത്രത്തിനുള്ളില്‍ 5 പേരുടെ സാന്നിധ്യത്തിൽ താന്ത്രിക ചടങ്ങുകൾ മാത്രം

തൃശ്ശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ഉപേക്ഷിച്ചു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം വേണ്ടെന്നു വച്ചത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist