turkey

തുര്‍ക്കിയില്‍ ഒന്നര ലക്ഷത്തിലേറെ ബാലവധുക്കളുണ്ടെന്ന് റിപ്പോര്‍ട്ട്

തുര്‍ക്കിയില്‍ ഒന്നര ലക്ഷത്തിലേറെ ബാലവധുക്കളുണ്ടെന്ന് റിപ്പോര്‍ട്ട്

തുര്‍ക്കിയില്‍ ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് 1,80,000 ബാലവധുക്കള്‍ ഉണ്ടെന്നാണ് പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍ തുര്‍ക്കിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ മൂന്നിലൊന്നും മുതിര്‍ന്ന ...

ഇസ്താംബുളിലെ മെട്രോ സ്റ്റേഷനടുത്ത് വന്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

ഇസ്താംബുളിലെ മെട്രോ സ്റ്റേഷനടുത്ത് വന്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബുളിലെ മെട്രോ സ്റ്റേഷനടുത്ത് വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന് കാരണം ബോംബാണെന്നും ഇലക്ട്രോണിക് ട്രാന്‍സ്‌ഫോര്‍മറാണെന്നും വ്യത്യസ്ത ...

ഐഎസില്‍ നിന്ന് തുര്‍ക്കി എണ്ണവാങ്ങുന്നുവെന്നതിന് സ്ഥിരീകരണമെന്ന് പുടിന്‍  ‘റഷ്യന്‍ വിമാനത്തെ തകര്‍ത്തത് എണ്ണ ശൃംഖല സംരക്ഷിക്കാന്‍’

ഐഎസില്‍ നിന്ന് തുര്‍ക്കി എണ്ണവാങ്ങുന്നുവെന്നതിന് സ്ഥിരീകരണമെന്ന് പുടിന്‍ ‘റഷ്യന്‍ വിമാനത്തെ തകര്‍ത്തത് എണ്ണ ശൃംഖല സംരക്ഷിക്കാന്‍’

  പാരീസ്: തുര്‍ക്കിയിലേക്കുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ എണ്ണക്കള്ളടത്തു സംരക്ഷിക്കാനാണ് റഷ്യന്‍ യുദ്ധവിമാനത്തെ വെടിവച്ചിട്ടതെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പാരീസില്‍ യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു ശേഷം ...

തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു

തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു

മോസ്‌കോ: റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ വെടിവെച്ചിട്ടതിന് പ്രതികാരമായി തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ തുര്‍ക്കി കമ്പനികള്‍ക്കും തുര്‍ക്കി ...

വിമാനം വെടിവിച്ചിട്ട സംഭവം: വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല. തുര്‍ക്കി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് റഷ്യന്‍ പൈലറ്റ്

വിമാനം വെടിവിച്ചിട്ട സംഭവം: വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല. തുര്‍ക്കി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് റഷ്യന്‍ പൈലറ്റ്

മോസ്‌കോ: തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണം തെറ്റെന്ന് റഷ്യന്‍ പൈലറ്റ്. വിമാനം വെടിവെച്ചിടുന്നതിന് മുമ്പ് തുര്‍ക്കി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് റഷ്യന്‍ പൈലറ്റ് പറഞ്ഞു. റേഡിയോ സന്ദേശം ...

വിമാനം വെടിവെച്ചിട്ട നടപടി പിന്നില്‍ നിന്നുള്ള കുത്തെന്ന് വ്‌ളാടിമിര്‍  പുടിന്‍

വിമാനം വെടിവെച്ചിട്ട നടപടി പിന്നില്‍ നിന്നുള്ള കുത്തെന്ന് വ്‌ളാടിമിര്‍ പുടിന്‍

മോസ്‌കോ: റഷ്യന്‍ വിമാനം വെടിവെച്ചിട്ട നടപടി പിന്നില്‍ നിന്നേറ്റ കുത്താണെന്നും തുര്‍ക്കിയുമായുള്ള റഷ്യയുടെ ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഈ സംഭവം ഇടയാക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്‍. ...

വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് റഷ്യയുടെ സു24 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ യുദ്ധ വിമാനം സിറിയന്‍ ...

ജി20 ഉച്ചകോടിയുടെ സ്മരണയ്ക്കായി തുര്‍ക്കി നരേന്ദ്രമോദിയുടെ സ്റ്റാമ്പ് പുറത്തിറക്കി

ജി20 ഉച്ചകോടിയുടെ സ്മരണയ്ക്കായി തുര്‍ക്കി നരേന്ദ്രമോദിയുടെ സ്റ്റാമ്പ് പുറത്തിറക്കി

അന്റാല്യ: കഴിഞ്ഞ ദിവസം സമാപിച്ച ജി20 ഉച്ചകോടിയുടെ സ്മരണയ്ക്കായി തുര്‍ക്കി നരേന്ദ്രമോദിയുടെ സ്റ്റാമ്പ് പുറത്തിറക്കി. 2.80 തുര്‍ക്കി ലിറ മൂല്യമുള്ള സ്റ്റാമ്പില്‍ മോദിയുടെ ചിത്രത്തിനൊപ്പം ഇന്ത്യന്‍ ദേശീയ ...

മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചു

അന്താല്യ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ഐഎസ് ചാവേര്‍ ആക്രമണം. ചാവേര്‍ പൊട്ടിത്തെറിച്ച് നാല് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജി20 ഉച്ചകോടിയില്‍ തുര്‍ക്കിയില്‍ ...

തുര്‍ക്കിയില്‍ വീണ്ടും അക് പാര്‍ട്ടി അധികാരത്തിലേക്ക്

തുര്‍ക്കിയില്‍ വീണ്ടും അക് പാര്‍ട്ടി അധികാരത്തിലേക്ക്

അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും അക് പാര്‍ട്ടി തന്നെ അധികാരത്തില്‍. ഈ വര്‍ഷം രണ്ടാം തവണയും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്ന തുര്‍ക്കിയില്‍ ഭരണകക്ഷിയും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പാര്‍ട്ടിയുമായ ...

അങ്കാറ ഇരട്ട സ്‌ഫോടനം: മരണം 95 ആയി

അങ്കാറ ഇരട്ട സ്‌ഫോടനം: മരണം 95 ആയി

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. സംഭവത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ...

തുര്‍ക്കിയില്‍ സമാധാന റാലിക്കിടെ സ്‌ഫോടനം : 20 മരണം

തുര്‍ക്കിയില്‍ സമാധാന റാലിക്കിടെ സ്‌ഫോടനം : 20 മരണം

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സമാധാന റാലിക്കിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 12ഓളം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ട്രെയിന്‍ സ്റ്റേഷനു സമീപത്താണ് സ്‌ഫോടനമുണ്ടായത്. തെക്കുകിഴക്കന്‍ ...

ഐസിസിനെതിരെ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി

ഐസിസിനെതിരെ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി

ദമാസ്‌ക്കസ്: ഐസിസ് ഭീകരന്മാര്‍ക്കെതിരെ തുര്‍ക്കി ആക്രമണം ശക്തമാക്കി. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളിലാണ് തുര്‍ക്കി വ്യോമാക്രമണം നടത്തിയത്. തുര്‍ക്കി ഐ.എസിനെതിരെ ഇത്തരമൊരു ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. വടക്കന്‍ ഇറാഖിലെ ...

ചൈനയില്‍ റംസാന്‍ വ്രതത്തിന് വിലക്ക്: തുര്‍ക്കിയില്‍ പ്രക്ഷോഭവും, ചൈനക്കാര്‍ക്കെതിരെ അക്രമവും അരങ്ങേറുന്നു

ചൈനയില്‍ റംസാന്‍ വ്രതത്തിന് വിലക്ക്: തുര്‍ക്കിയില്‍ പ്രക്ഷോഭവും, ചൈനക്കാര്‍ക്കെതിരെ അക്രമവും അരങ്ങേറുന്നു

ഇസ്തംബൂള്‍: സിന്‍ജിയാങില്‍ റമസാന്‍ വ്രതാനുഷ്ഠാനത്തിനും ആരാധനക്കും വിലക്കേര്‍പ്പെടുത്തിയ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം. ഉയ്ഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതിനെ ചൊല്ലി ചൈനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് തുര്‍ക്കിയില്‍ നടക്കുന്നത്. ...

തുര്‍ക്കികള്‍ കൊലപ്പെടുത്തിയ 15 ലക്ഷം അര്‍മേനിയക്കാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

തുര്‍ക്കികള്‍ കൊലപ്പെടുത്തിയ 15 ലക്ഷം അര്‍മേനിയക്കാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

ഒരു നൂറ്റാണ്ടുമുമ്പ് ഓട്ടോമന്‍ തുര്‍ക്കികള്‍ കൊലപ്പെടുത്തിയതായി പറയുന്ന 15 ലക്ഷം അര്‍മേനിയക്കാരെയും അര്‍മേനിയന്‍സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാനോനിക വിശുദ്ധ പ്രഖ്യപനമാണ് ഇതെന്നാണ് സഭയുടെ ...

ഐസിസില്‍ അംഗമാകാന്‍ പോയ 9 അംഗ ഇന്ത്യന്‍ സംഘത്തെ തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയച്ചു

ബെംഗളൂരു : ഐസിസ് ഭീകരസംഘടനയില്‍ അംഗങ്ങളാകുന്നതിനായി പോയ 9 അംഗ ഇന്ത്യന്‍ സംഘത്തെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചയാതി റിപ്പോര്‍ട്ട്. എഞ്ചനീയര്‍ ഉള്‍പ്പെട്ട സംഘം സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist