യുവപ്രേക്ഷകരില്‍ ഒന്നാമതെന്ന് ട്വന്റി ഫോര്‍, എല്ലാ വിഭാഗങ്ങളിലും മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗില്‍ പോരുമായി വാർത്താ ചാനലുകൾ
റേറ്റിംഗിൽ പോരുമായി മലയാളത്തിലെ വാര്‍ത്താ ചാനലുകൾ. യുവപ്രേക്ഷകരില്‍ ഒന്നാമതെത്തിയെന്നാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ വാദം. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് തങ്ങളെന്ന് ഏഷ്യാനെറ്റ് ന്യൂസും വാദിക്കുന്നു. ...